Local

തിരുവനന്തപുരത്ത് 969 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (31 ജൂലൈ 2021) 969 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1266 പേർ രോഗമുക്തരായി. 7.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10645 പേർ ചികിത്സയിലുണ്ട്. ഇന്നു...

മൂന്നാം തരംഗം മുന്നില്‍; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം : കോവിഡ് രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ടാം തരംഗത്തില്‍ നിന്നും നാം പൂര്‍ണമായി മോചനം...

ഓണക്കിറ്റ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴിയാണ്...

കുതിരാന്‍ തുരങ്കം ഗതാഗത്തിനായി തുറന്നു

പാലക്കാട്: തൃശൂര്‍-പാലക്കാട് പാതയിലെ കുതിരാന്‍ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഉദ്ഘാടന ചടങ്ങുകളില്ലാതെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു....

കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി...

ഓണച്ചന്തകളില്‍ ജൈവപച്ചക്കറിക്കു പ്രത്യേക സ്റ്റാള്‍: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം:ഓണച്ചന്തകളില്‍ ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യാന്‍ പ്രത്യേക സ്റ്റാള്‍ ഒരുക്കുമെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. ഏത്തവാഴ കര്‍ഷകരെ സഹായിക്കുന്നതു മുന്‍നിര്‍ത്തി ഓണം സ്പെഷ്യല്‍ ഭക്ഷ്യ കിറ്റിനൊപ്പം ഉപ്പേരിയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു....

Articles

രണ്ടുദിവസം വാക്സീന്‍ വിതരണം പൂര്‍ണമായും മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ കൈവശം കോവിഡ്‌ വാക്സീന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ വാക്സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. നാളെ മുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്സിനേഷന്‍ നിര്‍ത്തേണ്ടിവരും.  29-ാം തിയതിയേ അടുത്ത സ്റ്റോക്ക്...

രാജ്യത്ത് ഇതുവരെ 42.78 കോടി ഡോസ് വാക്‌സീനുകള്‍ നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 42.78കോടി ഡോസ് വാക്‌സീനുകള്‍ നല്‍കിയാതായി കേന്ദ്രം. ജൂണ്‍ 21 ആണ് രാജ്യത്ത് വാക്സിനേഷന്‍ ആരംഭിച്ചത്. 42,78,82,261 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്താകമാനം 52,34,188 സെഷനുകളിലായിട്ടാണ് 42.78...

മഹാരാഷ്ട്രയില്‍ കനത്തമഴ; കൊങ്കണ്‍ മേഖലയില്‍ കനത്ത നാശം

മുംബൈ: ഇടതടവില്ലാതെ പെയ്ത മഴയെ തുടര്‍ച്ച്‌ പ്രളയബാധിത പ്രദേശമായി മാറി മഹാരാഷ്ട്ര. വിവിധ ജില്ലകളില്‍ ശക്തമായി പെയ്ത മഴയില്‍ പലയിടത്തും പ്രളയം ബാധിച്ചതോടെ കൊങ്കണ്‍ മേഖലയില്‍ കനത്ത നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാറുകളും മറ്റും...

കോവിഡ്‌ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്‌ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത മൂന്ന് മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ...

ബി. ജെ. പി. കേന്ദ്ര നേതൃത്വം ഒരു കറവപ്പശു..?

കൃഷ്ണന്‍ ചേലേമ്പ്ര കൊടകര കുഴല്‍പ്പണ ക്കേസില്‍ അന്വേഷണ ഏജന്‍സിക്കു മുന്‍പില്‍ ഹാജരാകണമെന്ന നിര്‍ദേശം തീര്‍ത്തും തള്ളാതെ ഏജന്‍സി ആവശ്യപ്പെട്ടദിവസം ഹാജരാകില്ലെന്ന വിചിത്രമായ മറുപടിയാണ് ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നല്‍കിയത്....

Film News

‘പട്ടാ’ യിൽ സണ്ണി ലിയോണും ശ്രീശാന്തിനൊപ്പം അഭിനയിക്കുന്നു

പട്ടായിൽ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത (NIROUP GUPTA) നിർമ്മിച്ച് ആർ രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്രീശാന്ത് നായക ബോളീവുഡ് ചിത്രമായ 'പട്ടാ' യിൽ...

‘ചെക്കൻ’സിനിമയിലെ മലർക്കൊടിപ്പാട്ട്

അജയ് തുണ്ടത്തിൽ  സിനിമയിൽ വന്ന മാപ്പിളപാട്ടുകൾ എന്നും പ്രേക്ഷകർ ഏറ്റുപാടിയ ചരിത്രം മാത്രമേ ഉള്ളൂ.. ആ കൂട്ടത്തിലേക്കു ഒരു മനോഹരഗാനം കൂടി ഈ പെരുന്നാൾ ദിനത്തിൽ പുറത്തിറങ്ങി..വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ...

കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു

കൊച്ചി: സിനിമാതാരം കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. നാടക ലോകത്തുനിന്നും സിനിയിലെത്തിയ നടനാണ് പടന്നയില്‍. തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ ഒരു കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ...

നീരവം : ഒടിടി റിലീസ് ജൂലായ് 22-ന്

ലോകപ്രശസ്ത ബാവുൾ സംഗീതജ്ഞ പാർവ്വതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം " നീരവം" ജൂലായ് 22 - ന് ഒടിടിയിൽ റിലീസാകുന്നു. നീസ്ട്രീം, ഫസ്റ്റ്ഷോസ് , ബുക്ക് മൈ ഷോ, സൈനപ്ളേ, കൂടെ...

എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു

ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട " മക്കന" യ്ക്കു ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ ' നീഹാരമണിയുന്ന ..' എന്ന ഗാനം...

സിനിമ ചിത്രീകരണം: ടി പി ആര്‍ കുറയുന്നതനുസരിച്ചേ തീരുമാനമെടുക്കുവെന്ന് മന്ത്രി സജി ചെറിയാന്‍

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അനുമതിയില്ലാത്തതിനെ തുടര്‍ന്ന് സിനിമ ചിത്രീകരണം തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് മാറ്റിയതിനെതിരെ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെയെന്ന് മന്ത്രി സജി ചെറിയാന്‍ മാധ്യമ...