ഇടതുതരംഗം; തുടര്‍ഭരണത്തിലേക്ക് പിണറായി

തിരുവനന്തപുരം: എല്‍.ഡി.എഫിന് വന്‍വിജയം നല്‍കാന്‍ നാടും നഗരവും ഒരുമിച്ചു. സര്‍ക്കാര്‍ രൂപവത്‌കരിക്കുന്നതിന് വലിയ ജനസമ്മതിയാണ് എല്‍.ഡി.എഫിന് ലഭിച്ചത്.

40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *