തൃശൂര്‍ പൂരത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടി സ്വീകരിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തൃശൂര്‍ : തൃശൂര്‍ പൂരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍.

ഫിറ്റ്‌നെസുമായി എത്തുന്ന ആനകളെ വീണ്ടും പരിശോധനക്ക് വിധേയമാക്കില്ല. സംശയമുള്ള ആനകളെ മാത്രമേ പരിശോധിക്കൂ. പൂരപ്രേമികള്‍ ആശങ്കപ്പെടേണ്ടതില്ല. ഉത്തരവിലെ 12, 13 വ്യവസ്ഥകള്‍ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *