News@24


ശിവസേനയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ല: ഫഡ്‌നവിസ്

മുംബൈ∙ ശിവസേനയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്.

പെരിയ: സിബിഐ വേണ്ടെന്നു വാദിക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് 25 ലക്ഷം

തിരുവനന്തപുരം: പെരിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് 25 ലക്ഷംരൂപ. മുന്‍ സോളിസിറ്റര്‍

വാളയാറിലെ പീഡനത്തിനിരയായി പെൺകുട്ടികൾ മരണപ്പെട്ട കേസിൽ കേന്ദ്രം ഇടപെടുന്നു

ന്യൂഡൽഹി: വാളയാറിലെ പീഡനത്തിനിരയായി പെൺകുട്ടികൾ മരണപ്പെട്ട കേസിൽ കേന്ദ്രം ഇടപെടുന്നു. വിഷയം വിവാദമായ സാഹചര്യത്തിൽ ബാലാവകാശ കമ്മീഷനാണ് ഇടപെടുന്നത്. പ്രശ്‌നം

വിജിലന്‍സ് അന്വേഷണം നേരിടുന്നത് 8 മുൻ മന്ത്രിമാര്‍: സര്‍ക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ എട്ടു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്നു സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ്

വട്ടിയൂർക്കാവിലെ ബിജെപി തോൽവി അന്വേഷിക്കും: കുമ്മനം

തിരുവനന്തപുരം ∙ വട്ടിയൂർക്കാവിലെ ബിജെപിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കുമെന്നു മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. 16,000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. വീഴ്ച

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നവീകരണം: പകൽ സർവീസില്ല

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നവംബര്‍ 20ന് ആരംഭിക്കുന്ന റണ്‍വെ നവീകരണം കണക്കിലെടുത്തുള്ള ശീതകാല സമയപ്പട്ടിക ഞായറാഴ്ച മുതൽ

പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണർ

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള മിസോറം ഗവർണറാകും. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ചെങ്ങന്നൂർ

ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ 30 വരെയാണ് കസ്റ്റഡി കാലാവധി സിബിഐ

എൽ.ഡി.എഫിന്റെ ജനകീയ അടിത്തറയും പിന്തുണയും വർദ്ധിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആറിൽ മൂന്നിടങ്ങളിൽ എൽ.ഡി.എഫ് വിജയിച്ചെന്നും എൽ.ഡി.എഫിന്റെ ജനകീയ അടിത്തറയും പിന്തുണയും വർദ്ധിച്ചെന്നും മുഖ്യമന്ത്രി പിണറായി

നാളെ വോട്ടെണ്ണല്‍; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

തിരുവനന്തപുരം: ഉപതെര‌‌ഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന