Local


കണ്ണൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; ആറ് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. മൊബൈല്‍, ചെരുപ്പ് കടകളടക്കം ആറ് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വിതുരയിലാണ് സംഭവം. കേസില്‍ നിഖില്‍

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും; 202 കടകൾക്കെതിരെ വിജിലൻസ് നടപടി

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 202 കടകൾക്കെതിരെ

സെക്രട്ടേറിയറ്റിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.  സന്ദർശകരും ജീവനക്കാരും അടക്കം എല്ലാവർക്കും പനിപരിശോധന ബാധകം.

പിടിച്ചെടുത്ത വാഹനങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക സ്വീകരിച്ച്‌ വിട്ടുനല്‍കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക സ്വീകരിച്ച്‌ വിട്ടുനല്‍കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും

എറണാകുളത്ത്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍

കൊച്ചി: കൊവിഡിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലയില്‍ ഇന്ന്‍ മുതലാണ് ഭാഗിക നിയന്ത്രണങ്ങള്‍

രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകളില്‍ പോകാനാകാത്തവര്‍ക്ക് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും കിറ്റുകള്‍ വാങ്ങാം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വന്തം പേരുകള് രജിസ്റ്റര് ചെയ്ത റേഷന് കടകളില് പോകാനാകാത്തവര്ക്ക് തദ്ദേശഭരണ സ്ഥാപനത്തിലെ ജനപ്രതിനിധിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില് ഇപ്പോള് താമസിക്കുന്ന

ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വി​ല്ല

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മെ​യ് മൂ​ന്നു​വ​രെ​യാ​ണ് ഈ ​ജി​ല്ല​ക​ളെ റെ​ഡ്സോ​ണു​ക​ളാ​യി

സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം പു​നഃ​ക്ര​മീ​ക​രി​ച്ചു. റേ​ഷ​ന്‍ ക​ട​ക​ളി​ലെ തി​ര​ക്ക് കാ​ര​ണം 27ന് ​ആ​രം​ഭി​ക്കു​ന്ന