Local


കോവഡ് ദുരിതാശ്വാസ ഫണ്ട്: ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കിംസ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് എന്ന്‌ പറഞ്ഞ് കിംസ് ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മാനേജ്‌മെന്റ് നിര്‍ബന്ധപൂര്‍വ്വം

നീല, വെള്ള കാര്‍ഡുകള്‍ക്ക് പലവ്യഞ്ജന കിറ്റുകളുടെ വിതരണം മെയ് എട്ടുമുതല്‍

തിരുവനന്തപുരം:മെയ് എട്ടു മുതല്‍ മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍ക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി എസ് ഐ സാബുവിന് ജാമ്യം

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച കേസിലെ ഒന്നാം പ്രതി എസ്‌ഐ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

മാധ്യമപ്രവര്‍ത്തകനുനേരെ ആക്രമണം: പ്രസ് കൗണ്‍സില്‍ ചീഫ് സെക്രട്ടറിയോട്‌ വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: കലാപ്രേമി പത്രത്തിന്റെ അക്രഡിറ്റഡ് പത്രപ്രവര്‍ത്തകനായ കടവില്‍ റഷീദിനെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ പത്രസമ്മേളനത്തില്‍ ച്ചെ് അപമാനിക്കുകയും ഗുണ്ടകളെക്കൊണ്ട്

ജില്ലക്ക് പുറത്തേക്കുള്ള യാത്രക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും

തിരുവനന്തപുരം: അത്യാവശ്യകാര്യങ്ങള്‍ക്ക് ജില്ല കടന്നുള്ള യാത്രക്ക് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കൂടി കൊവിഡ് മുക്തമായി

തിരുവനന്തപുരം; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ കൂടി കൊവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലയായി. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് രോഗികള്‍

കണ്ണൂരില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും

കണ്ണൂര്‍ : ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് റെഡ് സോണിലായ കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരുമെന്ന് ജില്ല

​ പാലിയേക്കര ടോള്‍പ്ലാസയിലെ ബാരിയര്‍ സ്‌പിരിറ്റ് ലോറി ഇടിച്ചുതെറിപ്പിച്ചു

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയിലെ ബാരിയര്‍ തകര്‍ത്ത് മൂന്നിടത്ത് പൊലീസ് സംഘത്തെയെും വെട്ടിച്ച്‌ സ്‍പിരിറ്റ് കടത്തുകാര്‍ ലോറിയുമായി കടന്നു. ഇന്ന് പുലര്‍ച്ചെ

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ലു ദി​വ​സം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ലു ദി​വ​സം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. സം​സ്ഥാ​ന​ത്ത് ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍

സംസ്ഥാനത്ത് മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1533 കേ​സു​കള്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ച്‌ യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഞാ​യ​റാ​ഴ്ച 3,120 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത് 3164