General


നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി. പത്താം

മഹാരാഷ്ട്രയിൽ ശിവസേന മന്ത്രി രാജിവച്ചു

മുംബൈ : മഹാരാഷ്ട്ര മഹാസഖ്യസര്‍ക്കാരില്‍ ശിവസേന മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവച്ചു. വകുപ്പുവിഭജനത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം. സത്യപ്രതിജ്ഞ ചെയ്ത്

വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും: യുപി സർക്കാർ

ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ  അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന നിലപാടിൽ ഉറച്ച് ഉത്തര്‍പ്രദേശ് സർക്കാർ. പിഴ

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ‌ ബിഡിജെഎസ് മത്സരിക്കും

ചേർത്തല: വരാനിരിക്കുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിക്കാൻ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥ‍ാനാർഥി

ആർക്കും പൗരത്വം നഷ്ടപ്പെടില്ല: വിദേശകാര്യ മന്ത്രാലയം

ന്യൂ‍ഡൽഹി: പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം. നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നു മറ്റു രാജ്യങ്ങളെ അറിയിച്ചു. നിയമം

പൗരത്വ നിയമത്തിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമല്ലെന്ന് സർക്കാരും പ്രതിപക്ഷവും

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാരും പ്രതിപക്ഷവും. പൗരത്വ നിയമത്തിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പറ‍ഞ്ഞു.

നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രമേയം ഭരണഘടനാ വിരുദ്ധമാണ്.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോൾ 8000പേജുള്ള

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി  ഇര്‍ഫാന്‍ ഹബീബ്

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി  ഇര്‍ഫാന്‍ ഹബീബ്. പൗരത്വ നിയമത്തെ