General


ഇ​റാ​ക്ക്, ഇ​റാ​ന്‍, ഗ​ള്‍​ഫ് രാജ്യങ്ങളിലെ വ്യോമപാത ഉപയോഗിക്കുന്നത് വിലക്കി യുഎസ്

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ്യോ​മ​താ​വ​ള​ങ്ങ​ള്‍​ക്കു നേരെ ഇ​റാ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി അ​മേ​രി​ക്ക.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് തോമസ് ഐസക്ക്‌

തരുവനന്തപുരം: സംസ്ഥാനം വന്‍ സാമ്ബത്തിക ഞെരുക്കത്തിലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സാമ്ബത്തിക പ്രതിസന്ധി കാരണം ബജറ്റില്‍ പുതിയ വികന പദ്ധതികളെങ്കിലും

വിലാപയാത്രയിലുണ്ടായ ദുരന്തം; ഖാസിം സുലൈമാനിയുടെ സംസ്‌കാരം മാറ്റിവെച്ചു

ബാഗ്ദാദ്:അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരം മാറ്റിവെച്ചു. വിലാപ യാത്രയ്ക്കിടെയുണ്ടായ ദുരന്തത്തെത്തുടര്‍ന്നാണ് സംസ്‌കാരം മാറ്റിവെച്ചത്. വിലാപയാത്രയില്‍

ജെഎന്‍യു ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അവസാനിപ്പിച്ചു

മുംബൈ: ജെഎന്‍യുവില്‍ നടന്ന ആക്രമണ സംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം താല്‍കാലികമായി നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യനിലകൂടി പരിഗണിച്ചാണ്

പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്റെ ഭാഗമാക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഇതിനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടും.

പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 961 കോടി രൂപ

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961.24 കോടി രൂപ അനുവദിക്കാന്‍

കണ്ണാടിയില്‍ നോക്കിയാല്‍ മുഖ്യമന്ത്രിക്ക് യഥാര്‍ത്ഥ ഫാസിസ്റ്റിനെ കാണാം : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യഥാര്‍ത്ഥ ഫാസിസ്റ്റ് ആരാണെന്ന് അറിയണമെങ്കില്‍ മുഖ്യമന്ത്രി കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസിന്

ഉത്തര്‍ പ്രദേശ് പോലീസിനെ വീണ്ടും വട്ടംകറക്കി പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: പൗരത്വ പ്രക്ഷോഭത്തിനിടെ പോലീസ് അതിക്രമത്തിന് ഇരയായ പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ കുടുംബങ്ങളെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വീട്ടിലെത്തി

ഇന്ത്യ- ശ്രീലങ്ക ടി20 പരമ്ബരയ്ക്ക് നാളെ തുടക്കമാകും

ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. എന്നാല്‍ നാളെ നടക്കുന്ന മത്സരത്തില്‍

പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്കുനേരെ കല്ലേറും ആക്രമണവും; അപലപിച്ച് ഇന്ത്യ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്കുനേരെ സംഘം ചേർന്ന് കല്ലേറും ആക്രമണവും നടത്തിയ സംഭവത്തിൽ അപലപിച്ച് ഇന്ത്യ. ഗുരുദ്വാരയ്ക്കു നേരെ