നടൻ ദിലീപ് നൽകിയ വിടുതൽ ഹർജിയിൽ വിധി ജനുവരി നാലിന്

കൊച്ചി: നടിയെ ആക്രമിച്ച കേസ് നടൻ ദിലീപ് നൽകിയ വിടുതൽ ഹർജിയിൽ  ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. ഹർജിയിൽ വാദം പൂർത്തിയായി. തന്നെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വിടുതൽ ഹർജി നൽകിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *