Local


ചരക്ക് വാഹനങ്ങള്‍ക്ക് ജി.പി.എസ് ഘടിപ്പിക്കേണ്ടതില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി.പി.എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേര്‍ അറസ്റ്റില്‍

എറണാകുളം:  മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ യു.പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ,

സംസ്ഥാനത്ത് പുതിയതായി 17 ഹോട്ട് സ്പോട്ടുകള്‍ ; 15 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ന് പുതിയതായി 17 മേഖലകളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. നിലവില്‍

മ​ല​പ്പു​റത്ത് അ​ടു​ത്ത ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഒഴിവാക്കി

മ​ല​പ്പു​റം: ഓ​ണം പ്ര​മാ​ണി​ച്ച്‌ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ അ​ടു​ത്ത ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നം. ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍

നിയമസഭയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. ബിജെപി

ടി.എന്‍ പ്രതാപന്‍റെ പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി

എറണാകുളം: ടി.എന്‍ പ്രതാപന്‍റെ ‘ഓര്‍മ്മകളുടെ സ്നേഹതീരം’ എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്ത് മെഗാ സ്റ്റാര്‍ മമ്മൂട്ടി. ലോക് ഡൗണായതിനാല്‍

നിയമസഭക്ക് മുന്നില്‍ പൂക്കളമിട്ട് ഒറ്റയാള്‍ പ്രതിഷേധം

തിരുവനന്തപുരം: ഓണക്കാലത്തെ പൂ വില്‍പനക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ നിയമസഭക്ക് മുന്നില്‍ പൂക്കളമിട്ട് ഒറ്റയാള്‍ പ്രതിഷേധം. രാവിലെ നിയമസഭ ചേരുന്ന സമയത്താണ് വേറിട്ട

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി : കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട . കരിപ്പൂരില്‍ ഇന്ന് രണ്ടു പേരില്‍ നിന്നായി 91 ലക്ഷം രൂപയുടെ സ്വര്‍ണവും

വി​മാ​ന​ത്താ​വ​ളം; ഒത്തുകളി മുഖ്യമന്ത്രിയുടെ കള്ളക്കളിയെന്ന് ബെന്നി ബഹ്നാന്‍

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​നു കൈ​മാ​റാ​ന്‍ ഒ​ത്തു​ക​ളി ന​ട​ത്തി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്ന് യു.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി

മാ​​ധ്യ​​മ​​ങ്ങ​​ള്‍ അ​​നി​​വാ​​ര്യം;​ പൊതുനിയന്ത്രണം സാധ്യമല്ലെന്ന്​ ഹൈകോടതി

കൊ​​ച്ചി: മാ​​ധ്യ​​മ​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​ന്‍ മാ​​ര്‍​​ഗ​​രേ​​ഖ ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ന്ന ഹ​​ര​​ജി ഹൈ​​കോ​​ട​​തി ത​​ള്ളി. ചേ​​ര്‍​​ത്ത​​ല സ്വ​​ദേ​​ശി​​യാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ ന​​ല്‍​​കി​​യ പൊ​​തു​​താ​​ല്‍​​പ​​ര്യ​​ഹ​​ര​​ജി​​യാ​​ണ്​ മാ​​ധ്യ​​മ​​ങ്ങ​​ള്‍​​ക്ക് പൊ​​തു​​നി​​യ​​ന്ത്ര​​ണം