Local


അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

തിരുവനന്തപുരം: സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി

ബവ്ക്യു ആപ്പില്‍: ഇഷ്ടമുളള ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കാം

തിരുവനന്തപുരം∙ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്ലറ്റ് തിരഞ്ഞെടുക്കുന്ന രീതിയില്‍ ബവ്ക്യൂ ആപ്പ് പരിഷ്കരിച്ചു. ഉപഭോക്താവ് നല്‍കുന്ന പിന്‍കോഡിന് അനുസരിച്ച്‌ മദ്യശാലകള്‍

വിമാനത്താവളത്തിൽ 26 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം:  വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. മിക്സിയുടെ മോട്ടോറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ 26 ലക്ഷം രൂപയുടെ അരക്കിലോ സ്വർണമാണ് പിടിച്ചത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തൃ​പ്പ​ല​വൂ​ര്‍ സ്വ​ദേ​ശി പ്ര​സാ​ദ് ആ​ണ് മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 12നാ​ണ്

ഓണക്കാലത്ത് മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം : ഓാണക്കാലത്ത് മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ ഇളവ്. ഓണാഘോഷം കണക്കിലെടുത്താണ് സംസ്ഥാനത്തെ മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ എക്‌സൈസ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്‌ടര്‍മാരുടെ ശമ്ബളം വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്‌ടര്‍മാരുടെ ശമ്ബളം വര്‍ദ്ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍

ഓണസമൃദ്ധി വിപണികളുമായി കൃഷിവകുപ്പ്

തിരുവനന്തപുരം; ഓണ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്താകെ 2000 നാടന്‍ പഴം-പച്ചക്കറി ഓണസമൃദ്ധി വിപണികളുമായി കൃഷിവകുപ്പ്. വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ബാലഭാസ്കറിന്റെ മരണം: ലക്കാട് പൂന്തോട്ടം ആശുപത്രി ഉടമകളെ സി.ബി.ഐ ചോദ്യം ചെയ്തു

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നിലനില്‍ക്കുന്ന പാലക്കാട് പൂന്തോട്ടം ആശുപത്രിയിലെത്തി സിബിഐ. ആശുപത്രി ഉടമകളായ ഡോ. രവീന്ദ്രനാഥ്,