News@24


രാജ്യത്തെ കോവിഡ് പോരാളികള്‍ക്ക് അഭിനന്ദനവും ആദരവും : പ്രധാനമന്ത്രി

ന്യൂഡൽഹ: രാജ്യത്തെ കോവിഡ് മുന്നണിപ്പോരാളികൾ അഭിനന്ദനവും ആദരവും അർഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കുന്നതിനായി 24

വേനൽമഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : വേനൽമഴ ശക്തമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം

പ്രവാസികള്‍ക്കായി 1,16,500 മുറികള്‍ തയ്യാറാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തില് തിരിച്ചെത്തുന്ന പ്രവാസികള്ക്ക് ആവശ്യമായ സൗകര്യങ്ങള് ഒരുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡല് ഓഫിസര്മാരെ നിയമിച്ചതായി സംസ്ഥാന സര്ക്കാര് ഹൈക്കോടതിയെ

ഇന്ത്യയില്‍  കോവിഡ്‌ ബാധിതരുടെ എണ്ണം 49,391

ന്യൂഡല്‍ഹി: ഇന്ത്യയില്‍  കോവിഡ്‌ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് . ഇതുവരെ 49,391 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോക്ക് ഡൗണ്‍: വിദേശരാജ്യങ്ങളില്‍ പെട്ട് പോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തിലെത്തും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ പെട്ട് പോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തിലെത്തും. നടപടിക്രമങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു.

പുതുതായി 3,900 കോവിഡ് കേസുകള്‍ കൂടി; ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 46,433 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് പുതുതായി 3,900 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 46,433 ആയി.

താനിരിക്കുന്ന കസേരയെക്കുറിച്ച്‌ നല്ല ബോധ്യമുണ്ട്; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് കെപിസിസി നല്‍കാമെന്ന വാഗ്ദാനവിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. അവരുടെ കൈയില്‍ പൈസയില്ലെന്ന്

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കൂടി കൊവിഡ് മുക്തമായി

തിരുവനന്തപുരം; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ കൂടി കൊവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലയായി. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് രോഗികള്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കും: സോണിയാഗാന്ധി

ന്യൂഡൽഹി: ഇതരസംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ്

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,263; ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റില്‍ സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,263 ആയി. 24 മണിക്കൂറിനുള്ളില്‍ 2487 പേര്‍ രോ​ഗബാധിതരായെന്നാണ് ഔദ്യോ​ഗിക വിവരം.