News@24


ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ജീവിതങ്ങളാണ് വെല്ലുവിളി നേരിടുന്നതെന്നും അദ്ദേഹം

അടിയന്തര സാമ്ബത്തിക സഹായവും കൂടുതല്‍ കിറ്റുകളും വേണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് അടിയന്തര സാമ്ബത്തിക സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഷീ ടാക്‌സി സേവനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്‌സി സേവനം ഇനി സംസ്ഥാനത്തുടനീളം.

ലോക്ഡൗൺ: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

ന്യൂഡൽഹി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

സംസ്​ഥാനത്ത്​ ഞായറാഴ്​ച സമ്ബൂര്‍ണ ലോക്​ഡൗണ്‍; വാഹനങ്ങള്‍ നിരത്തിലിറങ്ങരുത്​

തിരുവനന്തപുരം: ഞായറാഴ്​ച​ സംസ്​ഥാനത്ത്​ സമ്ബൂര്‍ണ ലോക്‌ഡൗണ്‍. ഞായറാഴ്ച ദിവസങ്ങളില്‍ നടപ്പാക്കുന്ന സമ്ബൂ‍ര്‍ണ ലോക്ക് ഡൗണിന്റെ മാ‍ര്‍​ഗനി‍ര്‍ദേശങ്ങള്‍ പുറത്തിറക്കി കടകള്‍, സ്​ഥാപനങ്ങള്‍

കുടിയേറ്റ തൊഴിലാളികളെ തിരികെ വീട്ടിലെത്തിക്കുന്നതില്‍ ബംഗാള്‍ പിന്തുണ നല്‍കുന്നില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ തിരികെ വീട്ടിലെത്തിക്കുന്നതില്‍ കേന്ദ്രത്തിന് പ്രതീക്ഷിച്ച പിന്തുണ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്

 150ലേറെ യാത്രക്കാരുമായി നാവികസേന കപ്പല്‍  ഞായറാഴ്ച കൊച്ചിയിലെത്തും

കൊച്ചി: മാലദ്വീപില്‍ നിന്നുള്ളവരുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വ  150ലേറെ യാത്രക്കാരുമായി ഞായറാഴ്ച കൊച്ചിയിലെത്തും. ഇന്ന്‌ പുലര്‍ച്ചെ പുറപ്പെട്ട കപ്പലില്‍ 698 പ്രവാസികളാണുള്ളത്‌.  595

ഉത്തര്‍പ്രദേശിലേക്കുള്ള അ​തി​ഥി തൊ​ഴി​ലാ​ളി ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു; കുട്ടികളടക്കം 1151 യാ​ത്ര​ക്കാ​ര്‍

തൃശൂര്‍: ഇതരസംസ്ഥാന തൊഴിലാളികളുമായി തൃശൂരില്‍ നിന്ന് രണ്ടാമത്തെ ട്രെയിനും പുറപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുളള തൊഴിലാളികള്‍ക്ക് തിരിച്ച്‌ പോകുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക

ഇന്ത്യയില്‍ 216 ജില്ലകള്‍ കൊവിഡ് മുക്തമായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. 29.36 ശതമാനമാണ് നിലവിലെ രോ​ഗമുക്തി നിരക്ക്.