Main


ഇംഗ്ലണ്ട് ഫെെനലില്‍: ഇംഗ്ലണ്ട് – ന്യൂസീലൻഡ് ഫൈനല്‍ ഞായറാഴ്ച

ബര്‍മിംഗ്ഹാം: ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ കെട്ടുകെട്ടിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ഫെെനലില്‍. ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ്

ഗ്രീൻ കാർഡ്: രാജ്യങ്ങളുടെ പരിധി ഒഴിവാക്കി യുഎസ് പ്രതിനിധി സഭ

വാഷിങ്ടൻ: ഗ്രീൻ കാർഡ് നൽകുന്നതിന് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പരിധി ഒഴിവാക്കാൻ ശുപാർശ ചെയ്യുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി.

കോടതി അലക്ഷ്യമുണ്ടായാല്‍ കോടതിയെ സമീപിക്കും: ഓര്‍ത്തഡോക്സ് സഭ

തിരുവനന്തപുരം: സുപ്രീംകോടതി വിധി കാലതാമസമില്ലാതെ നടപ്പാക്കണമെന്ന നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ്‌ സഭ. കോടതിയലക്ഷ്യമുണ്ടായാല്‍ തുടർനടപടികൾ തേടി കോടതിയെ സമീപിക്കുമെന്നും സഭാ

പ്രളയ പുനര്‍നിര്‍മാണം: 15ന് വികസന സംഗമം സംഘടിപ്പിക്കും

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനായി 15ന് തിരുവനന്തപുരത്ത് വികസന സംഗമം സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കോണ്‍ക്ലേവില്‍ അവതരിപ്പിച്ച് ആവശ്യമായ

മഴ: ഇന്ത്യ–കിവീസ് സെമി പോരാട്ടം ബുധനാഴ്‌ച തുടരും

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ  ഇന്ത്യ–ന്യൂസീലൻഡ് പോരാട്ടം തടസ്സപ്പെടുത്തിയെത്തിയ മഴ പിൻവാങ്ങാതെ വന്നതോടെ മൽസരത്തിന്റെ ബാക്കി, റിസർവ് ദിനമായ

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: ബിജെപിക്ക് ഒരു പങ്കുമില്ലെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയില്‍ ബിജെപിക്ക് ഒരു പങ്കുമില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മറുപടി നല്‍കി.

ബിജെപിക്ക് അധികാരത്തോട് അടങ്ങാത്ത ആര്‍ത്തി: കോണ്‍ഗ്രസ്

ന്യൂഡൽഹി: ബിജെപിക്ക് അധികാരത്തോട് അടങ്ങാത്ത ആര്‍ത്തിയാണെന്ന് കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍

വൈദ്യുതി നിരക്ക് കൂട്ടി; 6.8 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധന. നിലവിലുള്ള നിരക്കില്‍നിന്ന് 6.8 ശതമാനമാണ് ആകെ വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11.4 ശതമാനവും

എഎസ്ഐ റെജിമോനും ഡ്രൈവറും അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ റെജിമോനും ഡ്രൈവർ നിയാസും അറസ്റ്റിൽ. രണ്ടു പേരും നിലവിൽ സസ്പെൻഷനിലാണ്.

കർണാടകയിൽ 2 മന്ത്രിമാർ കൂടി രാജിവച്ചു; സർക്കാർ പക്ഷത്ത് 104 പേർ മാത്രം

ബെംഗളൂരു: രണ്ടാഴ്ച മുൻപു മന്ത്രിമാരായ 2 പേർ കൂടി രാജിവച്ച് വിമതരോടൊപ്പം ചേർന്നതോടെ കർണാടകയിലെ ജനതാദൾ (എസ്)– കോൺഗ്രസ് സർക്കാരിനു