കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: ബിജെപിക്ക് ഒരു പങ്കുമില്ലെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയില്‍ ബിജെപിക്ക് ഒരു പങ്കുമില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മറുപടി നല്‍കി. രാഹുല്‍ ഗാന്ധിയാണ് രാജിവയ്ക്കാന്‍ എംഎല്‍എമാര്‍ക്ക് പ്രേരണയായതെന്നും രാജ്നാഥ് സിങ് പരിഹസിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *