Main


എസ്എഫ്ഐയ്ക്ക് തെറ്റുപറ്റി, തിരുത്തണം: കോടിയേരി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമത്തെ ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്എഫ്ഐയ്ക്ക് തെറ്റുപറ്റിയെന്നും തിരുത്തണമെന്നും കോടിയേരി

യൂണിവേഴ്സിറ്റി കോളജ് : മൂന്നു പേർ കൂടി പിടിയിൽ; 8 പേർക്ക് ലുക്കൗട്ട് നോട്ടിസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമത്തിൽ മൂന്നു പേർ കൂടി പിടിയിലായി. അദ്വൈത്, ആരോമൽ, ആദിൽ എന്നിവരാണ് പൊലീസ് പിടിയിലായത്. യൂണിറ്റ് കമ്മറ്റി

അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന്‌ ഉത്തരക്കടലാസും സീലും പിടിച്ചെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ സർവകലാശാല ഉത്തരക്കടലാസ്. അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഇത് പിടിച്ചെടുത്തത്. എസ്എഫ്ഐ

ഓപ്പറേഷൻ താമര: 107 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി

കൊല്‍ക്കത്ത: ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടിട്ടുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് . ബിജെപിക്കൊപ്പം ചേരാന്‍

എഐഎസ്എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എസ്എഫ്ഐക്കും

അസമിൽ പേമാരി: 6 മരണം

ഗുവാഹത്തി:  കാലവർഷപ്പേമാരിയിൽ ആടിയുലഞ്ഞ് വടക്കുകിഴക്കൻ സംസ്ഥാനമായ അസം. സംസ്ഥാനത്തെ 27ൽ 21 ജില്ലകളെയും വെള്ളപ്പൊക്കം ബാധിച്ചു. എട്ടു ലക്ഷം ജനങ്ങൾ

ശിരസ് പാതാളത്തോളം താഴുന്നു: എസ്എഫ്ഐക്കെതിരെ സ്പീക്കർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നടത്തിയ അക്രമത്തിനെതിരെ തുറന്നടിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കുത്തേറ്റ അഖിലിനോട് എസ്എഫ്ഐ ഭാരവാഹികള്‍ ശിരസ്സുകുനിച്ച് മാപ്പപേക്ഷിക്കണമെന്ന്

അഖിലിനെ കുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിപരിക്കേൽപ്പിച്ചത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ എന്ന് എഫ്ഐആർ. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണ് ബിരുദ വിദ്യാർഥിയായ

നെടുങ്കണ്ടം കസ്റ്റഡി മരണം; വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ജുഡിഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‍കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡിഷ്യല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍

ബിജെപി ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് നടത്തുന്നത് : സീതാറാം യെച്ചൂരി

കണ്ണൂർ:  കോൺഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് കർണാടകയിലേയും ഗോവയിലേയും എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റത്തിൽ സിപിഎം