Main


നിരാഹാര സമരം അവസാനിപ്പിച്ചു; മൂന്നു ദിവസത്തിനുള്ളിൽ ഒഴിയാമെന്നു മരടിലെ ഫ്ലാറ്റുടമകൾ

കൊച്ചി:  ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാമെന്നു കലക്ടർ നൽകിയ ഉറപ്പിൽ മൂന്നു ദിവസത്തിനുള്ളില്‍ ഒഴിയാമെന്നു മരടിലെ ഫ്ലാറ്റുടമകൾ. ഫ്ലാറ്റ് ഉടമകള്‍ രാവിലെ തുടങ്ങിയ

പറമ്പിക്കുളം ആളിയാർ കരാർ പുനരവലോകനം ചെയ്യാൻ തീരുമാനം

തിരുവനന്തപുരം:  പറമ്പിക്കുളം- ആളിയാർ കരാർ പുനരവലോകനത്തിനു തിരുവനന്തപുരത്തു ചേർന്ന കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം. അന്തർസംസ്ഥാന നദീജല കരാറുകൾ

പരാജയം സമ്മതിച്ച് ഇമ്രാൻ ഖാൻ

ന്യൂയോർക്ക് : കശ്മീർ വിഷയം രാജ്യാന്തരവൽക്കരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതായി സമ്മതിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിഷയത്തിൽ രാജ്യാന്തര സമൂഹത്തിന്റെ

മഞ്ചേശ്വരത്ത് എം.സി. കമറുദീൻ യുഡിഎഫ് സ്ഥാനാർഥി

കാസർകോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എം.സി. കമറുദീൻ യുഡിഎഫ് സ്ഥാനാർഥിയാകും. മുസ്‍ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റാണ് കമറുദീൻ. മഞ്ചേശ്വരത്ത് യുഡിഎഫ്

പിറവം പള്ളി: പളളിവളപ്പില്‍ പൊലീസ്; 67 പേര്‍ക്ക് വിലക്ക്

കൊച്ചി : പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കുന്നതില്‍ നിന്നും യാക്കോബായ സഭയിലെ 67 പേര്‍ക്കു വിലക്കേര്‍പ്പെടുത്തി. രണ്ടുമാസത്തേക്കാണ് കലക്ടര്‍

ഡ്രൈവറില്ലാത്ത കാറുകളെ ഇന്ത്യയിൽ അനുവദിക്കില്ലെന്നു നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഡ്രൈവറില്ലാത്ത കാറുകളെ ഇന്ത്യയിൽ അനുവദിക്കില്ലെന്നു കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇത്തരം കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചാൽ

ഫ്ലാറ്റുടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരിൽ സുപ്രീം കോടതി പൊളിച്ചു കളയാൻ ഉത്തരവിട്ട ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ ഫ്ലാറ്റുടമകൾ

ഉദ്യോഗസ്ഥര്‍ പക്ഷപാതം കാട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു ടിക്കാറാം മീണ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലികളില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പക്ഷപാതം കാട്ടിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.

ഡിസിസി പ്രസിഡന്റായാൽ ആർക്കും എന്തും പറയാമെന്നാണു സ്ഥിതി: അടൂർ പ്രകാശ്

പത്തനംതിട്ട∙ ‍ഡിസിസി പ്രസിഡന്റിനെതിരെ പൊട്ടിത്തെറിച്ച് അടൂർ പ്രകാശ് എംപി. കോന്നിയിൽ ജയിക്കാൻ ഈഴവ സ്ഥാനാർഥി നിർബന്ധമില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു.