ടോമിൻ തച്ചങ്കരി ക്രൈം എഡിജിപി

തിരുവനന്തപുരം : ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയെ ക്രൈം എഡിജിപിയായി നിയമിച്ചു. രണ്ടു ചുമതലയും അദ്ദേഹം വഹിക്കും. നക്സല്‍ വിരുദ്ധ സേനയുടെ ചുമതലയുള്ള ചൈത്ര തെരേസ ജോണിന് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമന്‍ഡാന്റിന്റെ അധിക ചുമതല നല്‍കി. ഐടി ആന്റ് ടെക്നോളജി എസ്പി ഡോ. ദിവ്യ വി.ഗോപിനാഥിന് വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റിന്റെ അധിക ചുമതല നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *