ഐഎസ്എല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 202122 ലെ ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫി സി ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു.

മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന ടീം, നവംബര്‍ 19ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ എഎടികെ മോഹന്‍ ബഗാന്‍ എഫ്‌സിയുമായി നടക്കുന്ന ഉദ്ഘാടന മല്‍സരത്തിനായുള്ള തയാറെടുപ്പിലാണ്.

ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ സിങ് ഗില്‍, മുഹീത് ഷബീര്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധ താരങ്ങള്‍: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുള്‍ ഹക്കു, ഹോര്‍മിപം റുയ്‌വ, ബിജോയ് വി, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ദെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിന്‍, ജെസ്സെല്‍ കര്‍നെയ്‌റോ.

Leave a Reply

Your email address will not be published. Required fields are marked *