Local


തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി

ക്വാ​​​റ​​​ന്‍റൈ​​​ന്‍ :ച​​​ട്ട​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ചാ​​ല്‍ പി​​​ഴ

തിരുവനന്തപുരം: ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ആയിരം രൂപ പിഴയീടാക്കും. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ചു സ​​​മ​​​ര​​​മോ ജാ​​​ഥ​​​ക​​​ളോ മ​​​റ്റു കൂ​​​ടി​​​ച്ചേ​​​ര​​​ലു​​​ക​​​ളോ ന​​​ട​​​ത്തി​​​യാ​​​ല്‍

വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

വര്‍ക്കല : 75കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ . അയിരൂര്‍ ചാരുംകുഴി പുത്തന്‍വീട്ടില്‍ രാജീവ് (26) ആണ് അറസ്റ്റിലായത്

ജില്ലയില്‍ അതീവജാഗ്രത വേണമെന്ന് മലപ്പുറം കലക്ടര്‍

മലപ്പുറം:ജില്ലയില്‍ പല മേഖലകളിലും സമ്ബര്‍ക്കത്തിലൂടെ കൊവിഡ്-19 രോഗവ്യാപനമുണ്ടാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ

കഞ്ചാവുമായി പിടിയില്‍

മലപ്പുറം:  പിടികിട്ടാപുള്ളി പട്ടികയിയിലെ പ്രമുഖന്‍ അബ്ദുള്‍ അസീസ് എന്ന അറബി അസീസ് കഞ്ചാവുമായി പിടിയില്‍. രണ്ടര കിലോ കഞ്ചാവ് ആണ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും

ഗുരുവായൂര്‍ : കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. വിവാഹങ്ങള്‍

സംസ്ഥാനത്ത് ഇന്ന്‌ മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന്‌ മോട്ടോര്‍വാഹന പണിമുടക്ക്. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണു പണിമുടക്ക്.

നിശാപാർട്ടിയും ബെല്ലി ഡാൻസും; 5 പേർ കൂടി അറസ്റ്റിൽ

നെടുങ്കണ്ടം: ഉടുമ്പൻചോലയ്ക്കു സമീപം സ്വകാര്യ റിസോർട്ടിൽ കോവിഡ് മാർഗനിർദേശം ലംഘിച്ചു നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തിൽ 5 പേർ

പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കി; നഗരം പൂര്‍ണമായും അടച്ചിട്ടു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ പരിധി കണ്ടെയ്ന്‍മെന്റ് സോണാക്കി. നഗരം പൂര്‍ണമായി അടച്ചു.

സി. ​സീ​ന​ത്ത് ക​ണ്ണൂ​ര്‍ മേ​യ​ര്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​റാ​യി മു​സ്‌​ലിം​ലീ​ഗി​ലെ സി. ​സീ​ന​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ മേ​യ​റു​മാ​യ സി​പി​എ​മ്മി​ലെ ഇ.​പി. ല​ത​യെ​യാ​ണ്