Local


പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു

തിരുവനന്തപുരം: ലോക്ക് ഡൗൺ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു. പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും

പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് സംഭവിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് ആണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 64

പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു

പൂന്തുറ: കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന പൂന്തുറയില്‍ സ്ഥിതി ആശങ്കാജനകം. 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

സ്വപ്‌ന സുരേഷിനെ പരിചയമുണ്ട്, സ്വര്‍ണക്കടത്ത് പ്രതീക്ഷിച്ചില്ലെന്നും പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. യുഎഇ കോണ്‍സുലേറ്റ്

സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഒരു മണിക്കൂറോളമായി കസ്റ്റംസിന്റെ

പാലത്തായി പീഡന കേസ്: പെൺകുട്ടിയുടെ മാതാവിനെ കോടതി കക്ഷി ചേർത്തു

കൊച്ചി: പാലത്തായി പീഡന കേസില്‍ പെൺകുട്ടിയുടെ മാതാവിനെ കോടതി കക്ഷി ചേർത്തു. പ്രതി പത്മരാജന്‍റെ ജാമ്യാപേക്ഷയിലാണ് നടപടി. മാതാവിന് നോട്ടീസയക്കാനും

പത്തനംതിട്ടയില്‍ ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

പത്തനംതിട്ട: ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. മൂന്നു ദിവസം മുമ്പ് വിദേശത്ത് നിന്നും എത്തിയ ഊന്നുകല്‍

ടൈറ്റാനിയത്തില്‍ 280 കോടിരൂപയുടെ പുതിയ പ്രോജക്റ്റിനെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ 280 കോടിരൂപ ചെലവില്‍ തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പുമായി പ്രതിപക്ഷ സംഘടനാ യൂണിയനുകള്‍. പ്രതികൂലസാഹചര്യത്തില്‍

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

തിരുവനന്തപുരം: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണമാണ്

ക്വാറന്റീൻ സെല്ലിൽ പാർപ്പിച്ചിരുന്ന പ്രതികൾ ചാടിപ്പോയി

തിരുവനന്തപുരം: വർക്കലയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സെല്ലിൽ പാർപ്പിച്ചിരുന്ന പ്രതികൾ ചാടിപ്പോയി. ചിതറ സ്വദേശി മുഹമ്മദ് ഷാ, നെയ്യാറ്റിൻകര സ്വദേശി അനീഷ്