ക്വാ​​​റ​​​ന്‍റൈ​​​ന്‍ :ച​​​ട്ട​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ചാ​​ല്‍ പി​​​ഴ

തിരുവനന്തപുരം: ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ആയിരം രൂപ പിഴയീടാക്കും. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ചു സ​​​മ​​​ര​​​മോ ജാ​​​ഥ​​​ക​​​ളോ മ​​​റ്റു കൂ​​​ടി​​​ച്ചേ​​​ര​​​ലു​​​ക​​​ളോ ന​​​ട​​​ത്തി​​​യാ​​​ല്‍ പ​​​ക​​​ര്‍​​​ച്ച​​​വ്യാ​​​ധി നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മപ്ര​​​കാ​​​രം പോ​​​ലീ​​​സ് 1,000 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കും. പൊ​​​തു ഇ​​​ട​​​ങ്ങ​​​ള്‍, റോ​​​ഡ്, ന​​​ട​​​പ്പാ​​​ത എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ തു​​​പ്പി​​​യാ​​​ല്‍ 200 രൂ​​​പ​​​യാ​​​ണു പി​​​ഴ.

പ​​​ക​​​ര്‍​​​ച്ച​​​വ്യാ​​​ധി നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യി​​​ലെ പി​​​ഴ​​​ത്തു​​​ക​​​യും നി​​​യ​​​മ ന​​​ട​​​പ​​​ടി​​​യും നി​​​ശ്ച​​​യി​​​ച്ചു കൊ​​​ണ്ടു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ മ​​റ്റു നി​​ര്‍​​ദേ​​ശ​​ങ്ങ​​ള്‍ ചു​​വ​​ടെ:

•ക്വാ​​​റ​​​ന്‍റൈ​​​ന്‍ ച​​​ട്ട​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ചാ​​ല്‍ 1,000 രൂ​​​പ പി​​​ഴ. • പൊ​​​തു​​​ച​​​ട​​​ങ്ങു​​​ക​​​ള്‍, മ​​​ത​​​ച​​​ട​​​ങ്ങു​​​ക​​​ള്‍ എ​​​ന്നി​​​വ ച​​​ട്ടം ലം​​​ഘി​​​ച്ചു ന​​ട​​ത്തി​​യാ​​ല്‍ പി​​ഴ 500 രൂപ.
• ലോ​​​ക്ക്ഡൗ​​​ണ്‍ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​​​ക്കും നി​​​യ​​​ന്ത്രി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തി​​​നും പു​​​റ​​​ത്തേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നും പി​​ഴ 200 രൂ​​​പ വീ​​​തം.
•ഇ​​​ത്ത​​​രം മേ​​​ഖ​​​ല​​​യി​​​ല്‍ പൊ​​​തു- സ്വ​​​കാ​​​ര്യ ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നി​​​ര​​​ത്ത​​​ലി​​​റ​​​ക്കി​​​യാ​​​ല്‍ പി​​ഴ 2000.

•സ്കൂ​​​ളു​​​ക​​​ള്‍, ഓ​​​ഫീ​​​സു​​​ക​​​ള്‍, ക​​​ട​​​ക​​​ള്‍, മാ​​​ളു​​​ക​​​ള്‍ തു​​​റ​​​ന്നാ​​​ല്‍ 500 രൂ​​​പ പി​​​ഴ.
• വി​​​വാ​​​ഹം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ട്ട​​​ലം​​​ഘ​​​നം
– 1000 രൂ​​​പ
• ​സം​​​സ്കാ​​​ര ച​​​ട​​​ങ്ങി​​​നു​​​ള്ള
ച​​​ട്ട​​​ലം​​​ഘ​​​നം-200 രൂ​​​പ
• ​അ​​​തി​​​ഥി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​​​ക്കു​​​ള്ള നി​​​യ​​​ന്ത്ര​​​ണം ലം​​​ഘി​​​ക്ക​​​ല്‍ – 500 രൂ​​​പ
• പൊ​​​തു​​​സ്ഥ​​​ല​​​ത്ത് മാ​​​സ്ക് ധ​​​രി​​​ക്കാ​​​തി​​​രി​​​ക്ക​​​ല്‍ -200 രൂ​​​പ
• പൊ​​​തു​​​സ്ഥ​​​ല​​​ത്ത് സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കാ​​​തി​​​രി​​​ക്ക​​​ല്‍ – 200 രൂ​​​പ
• ഒ​​​ത്തു​​​ചേ​​​ര​​​ല്‍, ജാ​​​ഥ, ധ​​​ര്‍​​​ണ, കൂ​​​ട്ടാ​​​യ്മ​​​ക​​​ള്‍ എ​​​ന്നി​​​വ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ട്ട​​​ലം​​​ഘ​​​നം- 1000 രൂ​​​പ
• ക​​​ട​​​ക​​​ളും വാ​​​ണി​​​ജ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച ച​​​ട്ട​​​ലം​​​ഘ​​​നം – 500 രൂ​​​പ.
• അ​​​ന്ത​​​ര്‍​​​സം​​​സ്ഥാ​​​ന സ്റ്റേ​​​ജ് കാ​​​രേ​​​ജ് വാ​​​ഹ​​​ന​​​മി​​​റ​​​ക്ക​​​ല്‍ – 5000
• കോ​​​വി​​​ഡ് 19 ജാ​​​ഗ്ര​​​താ പോ​​​ര്‍​​​ട്ട​​​ലി​​​ലെ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ലം​​​ഘ​​​നം – 1000

Leave a Reply

Your email address will not be published. Required fields are marked *