Local


തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇന്ന് (18 ജൂലൈ)

എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി

തിരുവനന്തപുരം:  സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കോവിഡ്

നോവലിസ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം അ​ന്ത​രി​ച്ചു

കോട്ടയം:  നോ​വ​ലി​സ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം (72) അ​ന്ത​രി​ച്ചു. സു​ധാ​ക​ർ പി. ​നാ​യ​ർ എന്ന സു​ധാ​ക​ർ മം​ഗ​ളോ​ദ​യം കോ​ട്ട​യ​ത്തെ വ​സ​തി​യി​ൽ വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ

പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സമൂഹവ്യാപനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു

വനിതാ പോലീസിന്‌ കോവിഡ്; ക്രൈംബ്രാഞ്ച് ഓഫീസ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസ് അടച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക്

കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. അഴൂർ ഗ്രാമപഞ്ചായത്തിലെ

മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലെ 4 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്; സ​ർ​ജ​റി വാ​ർ​ഡു​ക​ൾ അ​ട​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നാ​ല് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ഒ​രു ഹൗ​സ് സ​ര്‍​ജ​നു​മാ​ണ് രോ​ഗം

പാലത്തായി പീഡന കേസ്; പ്രതി പത്മരാജന് ജാമ്യം

കണ്ണൂര്‍: പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി പി ഐ നേതാവിന്റെ ഭീഷണി

മാങ്കുളം: ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി പി ഐ നേതാവിന്റെ ഭീഷണി. മാങ്കുളം

മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം സ്വദേശി നിസാമുദ്ദീനാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം