Local


കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; 641 പേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 641 പേര്‍ക്കെതിരെ ഇന്ന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത്

കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ പ്രതിഷേധവുമായി കൊറോണ രോഗികള്‍

കോഴിക്കോട് : ബീച്ച്‌ ആശുപത്രിയില്‍ പ്രതിഷേധവുമായി കൊറോണ രോഗികള്‍ രംഗത്ത്. രോഗികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും, വൃത്തി ഹീനമായ

കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ

25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മലപ്പുറം : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്ന 25.5 കിലോ കഞ്ചാവുമായി യുവാവ്

മന്ത്രി ഹര്‍ഷവര്‍ധന്‍ കേരളത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആള്‍ക്കൂട്ടം കോവിഡ് വ്യാപനത്തിന്

ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ആ​ള്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സ്വദേശിയായ ഇയാളെ

കേന്ദ്രം സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കണം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം; കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുളള സ്‌പിരിറ്റ് കുടിച്ച ഹോം സ്റ്റേ ഉടമ മരിച്ചു

ഇടുക്കി: സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുളള സ്‌പിരിറ്റ് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72വയസായിരുന്നു. ഇയാള്‍ ഹോം സ്റ്റേ

പാലാ മുനിസിപാലിറ്റിയില്‍ കേരള കോണ്‍ഗ്രസ്- എല്‍ ഡി എഫ് പ്രാഥമിക സീറ്റ് ധാരണ

കോട്ടയം : കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലും

തുലാമാസ പൂജകള്‍ക്കായി നാളെ ശബരിമല നട തുറക്കും

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി നാളെ ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ പാലിക്കേണ്ടുന്ന കോ​വി​ഡ് പ്രതിരോധ മാര്‍ഗങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി