Local


‘ഓപറേഷന്‍ റേഞ്ചറു’മായി തൃശൂര്‍ സിറ്റി പൊലീസ്​

തൃശൂര്‍: സമൂഹ വിരുദ്ധരേയും ഗുണ്ടാസംഘങ്ങളെയും കര്‍ശനമായി നേരിടാന്‍ ‘ഓപ്പറേഷന്‍ റേഞ്ചര്‍’ നടപടികളുമായി തൃശൂര്‍ സിറ്റി പൊലീസ്. ഇതി​െന്‍റ ഭാഗമായി തൃശൂര്‍

രണ്ട്​ കിലോ കഞ്ചാവുമായി യുവാവ്​ അറസ്​റ്റില്‍

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ രണ്ട്​ കിലോ കഞ്ചാവുമായി യുവാവ്​ അറസ്​റ്റില്‍. ചെറിയനാട് സ്വദേശി സൂപ്പിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ്

സ്വപ്‌നയ്ക്ക് ഇ.ഡിയുടെ കേസിലും ജാമ്യം

കൊച്ചി: സ്വർണക്കടത്തില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം

ഭാഗ്യലക്ഷ്‌മിയുടെ മുൻകൂർ ജാമ്യ ഹർജി: ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി

തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ്.പി.നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്‌മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി.

വിജയ് പി. നായർക്ക് ജാമ്യം

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച വിവാദ യൂട്യൂബര്‍ വിജയ് പി. നായർ ജയിൽ മോചിതനായി. ജാമ്യം കിട്ടിയതിനെ തുടർന്നാണ് ജയിൽ മോചിതനായത്.

നടി പാർവതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്നും രാജിവച്ചു

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും രാജിവച്ച് നടിയും ഡബ്‌ള്യു.സി.സി അംഗവുമായ പാർവതി തിരുവോത്ത്. ഫേസ്ബുക്ക് പോസ്റ്റ്

തോമസ് ഐസക്കിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: സി.പി.എം പ്രവർത്തകരെ കൊലപെടുത്താൻ ആർ. എസ്.എസിന് ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകൾ അകമഴിഞ്ഞ പിന്തുണ നൽകുന്നുവെന്ന ധനമന്ത്രി ഡോ.

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജ്യുഡീഷ്യല്‍

ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വാ​ള​യാ​ര്‍: ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പെരിങ്ങോട്ട് കുറിശ്ശി സ്വദേശി ഹരികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.