Local


ബാലഭാസ്‌കറിന്റെ മരണത്തില്‍ വിവരങ്ങള്‍ തേടി സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ശക്തമാക്കി സിബിഐ. 2019ലെ സ്വര്‍ണക്കടത്ത് കേസ് വിവരങ്ങള്‍ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്

സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: സ്വര്‍ണ കള്ളകടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ തിരഞ്ഞടുപ്പ് നാളെ

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ തിരഞ്ഞടുപ്പ് നാളെ. ഒമ്ബത് പേരാണ് ശബരിമല മേല്‍ശാന്തി നിയമനത്തിലെ അന്തിമ യോഗ്യത പട്ടികയിലുള്ളത്. നറുക്കെടുപ്പിലൂടെയാണ്

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് എ​ടു​ക്കാ​വു​ന്ന ചു​മ​ടി​ന്‍റെ പ​ര​മാ​വ​ധി ഭാ​രം 55 കി​ലോ​യാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് എ​ടു​ക്കാ​വു​ന്ന ചു​മ​ടി​ന്‍റെ പ​ര​മാ​വ​ധി ഭാ​രം 55 കി​ലോ​യാ​ക്കി കു​റ​ച്ചു. നേരത്തെ ഇത് 75 കി​ലോ​യായിരുന്നു. ഇത്

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കും

കൊല്ലം: കൊറോണ ഡ്യൂട്ടിയില്‍ അടക്കം സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ച്‌ ആരോഗ്യവകുപ്പിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അധിക

ഗുണ്ടാ കേന്ദ്രങ്ങളിൽ റെയ്ഡ് ; രണ്ട് പേര്‍ അറസ്റ്റിലായി

തൃശൂര്‍:  ജില്ലയിലെ തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഗുണ്ടാ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. ഓപ്പറേഷൻ റേയ്ഞ്ചര്‍ എന്ന പേരിലാണ് പരിശോധന. തൃശൂരിന്

സ്വപ്‌നയേയും സന്ദീപിനെയും തിരുവനന്തപുരത്ത ജയിലുകളില്‍ അടച്ചു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു. സ്വപ്നയെ അട്ടക്കുളങ്ങളര വനിതാ ജയിലിലും സന്ദീപ്

കോഴിക്കോട് ബൈപ്പാസ് ആറു വരിപാതയ്ക്ക് തറക്കല്ലിട്ടു

കോഴിക്കോട്: ജില്ലയിലെ രണ്ട് പദ്ധതികളടക്കം സംസ്ഥാനത്തെ എട്ട് ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനവും പദ്ധതി സമര്‍പ്പണവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്

സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍. കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്ബ് (2),