എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സുരക്ഷിതവും ശാസ്ത്രീയവുമായി കോവിഡ് വാക്സിന് എല്ലാവര്ക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങള്‍ വാക്സിന് സംഭരണത്തിനും വിതരണത്തിനുമായി ശീതീകരണ