Articles


കൊറോണ വൈറസ് : വവ്വാലുകളില്‍ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കൊറോണ വൈറസ് ചോര്‍ന്നത് വുഹാനിലെ പരീക്ഷണശാലയില്‍ നിന്നാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ചൈനയുമായി നടത്തിയ

കോവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് പ്രാദേശികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം

ന്യൂഡല്‍ഹി : കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ . പല

രാജ്യത്ത് രണ്ടുകുട്ടി നയം നടപ്പാക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജനസംഖ്യാ വര്‍ധനവ് തടയുന്നതിനായി രണ്ടു കുട്ടി നയം നടപ്പിലാക്കാനുള്ള നടപടികള്‍ നിലവില്‍ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.

ആ​ത്മ​വി​ശ്വാ​സം അ​മി​തമാകരുത്: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കുതിച്ചുയരുന്ന കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ​മ​ഹാ​മാ​രി​യെ ഇ​പ്പോ​ള്‍ പി​ടി​ച്ചു​കെ​ട്ടി​യി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ട​ര്‍​ന്നു പി​ടി​ക്കു​മെ​ന്നും

കേരളത്തില്‍ താപനില ഉയരുന്നു; സുരക്ഷാ മുന്നറിയിപ്പ്

തിരുവനന്തപുരം; സംസ്ഥാനത്ത് ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേരളത്തില്‍

അടുത്ത 100 ദിവസത്തിനുള്ളില്‍ എല്ലാ രാജ്യങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ നടക്കണം

ജനീവ: ജനിതക മാറ്റം വന്ന വൈരസ് ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും വാക്‌സിനേഷന്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. –

കേരളം ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രാജ്യം കനത്ത ജാഗ്രതയില്‍

ന്യൂഡല്‍ഹി:  രാജ്യത്ത്​ പക്ഷിപ്പനി ഭീതി പടരുന്നു. ഒമ്ബതു സംസ്​ഥാനങ്ങളിലാണ്​ ഇതുവരെയായി പക്ഷിപ്പനി സ്​ഥിരീകരിച്ചത്​. കേരളത്തിനു പുറമെ മഹാരാഷ്​ട്ര, ഉത്തര്‍ പ്രദേശ്​,

കേരളത്തില്‍ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ

ഫുട്‌ബോള്‍ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവിന് വിട

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍നിന്ന് ഫുട്‌ബോള്‍ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അര്‍ജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. 1986ല്‍ മാറഡോണയുടെ