Today


ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസ് വിജയം

വിശാഖപട്ടണം : പേസർ മുഹമ്മദ് ഷമിയുടെ അത്യുജ്ജ്വല പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസ് വിജയം. വിശാഖപട്ടണത്ത് ഇന്നലെ

ഗാന്ധിജയന്തി വാരാചരണം: ജില്ലാതല പരിപാടികൾ

ഗാന്ധിജയന്തി വാരാഘോഷത്താടനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 02) രാവിലെ 9.30ന് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ

ഹൈ​ദ​രാ​ബാ​ദി​നെ ആ​സി​ഫ് എ​റി​ഞ്ഞി​ട്ടു; കേ​ര​ള​ത്തി​ന് ആ​ദ്യ ജ​യം

അ​ലു​ര്‍ (ആ​ന്ധ്ര): വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​ന് ആ​ദ്യ ജ​യം. പേ​സ് ബൗ​ള​ര്‍ കെ.​എം. ആ​സി​ഫി​ന്‍റെ ക​രു​ത്തി​ല്‍ കേ​ര​ളം

നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ടം : അറസ്റ്റിലായവരില്‍ തൃശൂര്‍ സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥിയും അച്ഛനും

ചെന്നൈ : നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ടം, അറസ്റ്റിലായവരില്‍ തൃശൂര്‍ സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥിയും അച്ഛനും. ആള്‍മാറാട്ടത്തിന് ഇടനിലക്കാരനും മലയാളിയുമായ ജോര്‍ജ്

വിക്രം ലാൻഡറിൽ നിന്ന് എന്തെങ്കിലും പ്രതികരണം തേടാമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചു

തിരുവനന്തപുരം:ചന്ദ്രനിൽ വിക്രം ലാൻഡർ എത്തിയ പകൽ ഇന്നലെ അവസാനിച്ചു. ഇന്നലെ മുതൽ ഇരുട്ടു പരന്നു. ഇനി ഭൂമിയിലെ പതിനാല് ദിനങ്ങൾ

കനകക്കുന്നിൽ ഇന്ന് (സെപ്റ്റംബർ 14)

കനകക്കുന്നിൽ ഇന്ന് (സെപ്റ്റംബർ 14) കനകക്കുന്നിലെ ഉത്സവവേദികൾ ഇന്ന് (സെപ്റ്റംബർ 14) നാടൻകലകളാൽ നിറച്ചാർത്തണിയും. പ്രധാന വേദിയായ നിശാഗന്ധിയിൽ വൈകിട്ട്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ എകെജി സെന്‍ററിൽ ചേരും. പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രവർത്തനങ്ങളാണ് മുഖ്യ വിഷയം.

പാലയിലെ സ്ഥാനാർത്ഥി നിർണ്ണയം; ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

കോട്ടയം: പാലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും.

ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വ്യാഴാഴ്ച അപ്രതീക്ഷിതമായാണ് അംല വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ഏകദിന- ടി20 മത്സരങ്ങളില്‍ തുടര്‍ന്നും