Main


ലോകത്താകെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 32,000 കഴിഞ്ഞു

ന്യൂയോര്‍ക്ക്: ലോകത്താകെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 32,000 കഴിഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ 32,144 പേരാണു

കൂട്ടപ്പലായനം തടയാന്‍ പഞ്ചാബിലെ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം

ചണ്ഡീഗഢ്: കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പഞ്ചാബിലെ വ്യവസായ ശാലകളും ഇഷ്ടിക നിര്‍മ്മാണ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍

അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ഓണ്‍ലൈനില്‍

തിരുവനന്തപുരം•കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ

കേരളത്തിൽ ആദ്യ കോവിഡ് മരണം കളമശേരി മെഡിക്കൽ കോളജിൽ

കൊച്ചി: കേരളത്തിൽ ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചുള്ളിക്കൽ സ്വദേശി(69)യാണ് മരിച്ചത്. ദുബായിൽ

പത്താം ക്ലാസ് വിദ്യർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു; സഹപാഠികളെല്ലാം നിരീക്ഷണത്തിൽ

കാസർകോട്: പത്താം ക്ലാസ് വിദ്യർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് രോഗം ബാധിച്ചത്. പത്ത് എഫ്

കൊറോണയെ തുരത്താൻ അമേരിക്ക ഒപ്പമുണ്ട്, 64 രാജ്യങ്ങൾക്ക് സഹായഹസ്തവുമായി ട്രംപ്

വാഷിങ്ടൺ: കൊറോണയ്‌ക്കെതിരെ പോരാടുന്ന 64 രാജ്യങ്ങൾക്ക് അമേരിക്ക 174 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യയ്ക്ക് 2.9 മില്യൻ

അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ മൊബൈല്‍ ആപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം :കൊറോണ വൈറസ് വ്യാപനതെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പൊലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍

മഹാരാഷ്ട്രയില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് കോവിഡ് ബാധിരുടെ 854 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ആറ് കൊറോണ പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം