Main


തബ്‌ലീഗ് മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 70 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 70 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നടപടികൾ

നിസാമുദ്ദീന്‍ സമ്മേളനത്തെ വിമര്‍ശിച്ച്‌ കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തെ വിമര്‍ശിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ . വളരെ നിരുത്തരവാദപരമായ പ്രവര്‍ത്തിയാണ് മതകൂട്ടായ്മയില്‍

തലസ്ഥാനത്ത് വാഹന പരിശോധന ക‌ർശനമാക്കാൻ നിർദേശം

തിരുവനന്തപുരം- ഒരു കൊറോണ മരണം കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതകൾ തടയാൻ വാഹന പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കാൻ പൊലീസിന്

കേന്ദ്ര ഇടപെടൽ അപര്യാപ്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കർണാടക അതിർത്തി പ്രശ്നം സംബന്ധിച്ചുള്ള കേന്ദ്ര ഇടപെടൽ അപര്യാപ്തമെന്നും വിഷയം സംബന്ധിച്ചുള്ള യാതൊരു തീരുമാനങ്ങളും കേന്ദ്രം ഇനിയും അറിയിച്ചിട്ടില്ലെന്നും

കുറിപ്പടിയുടെ അടിസ്ഥാനത്തിലുള്ള മദ്യവിതരണം തുഗ്ലക്ക് പരിഷ്‌കാരം: ചെന്നിത്തല

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യത്തിന് പാസ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തുഗ്ലക്ക് പരിഷ്‌ക്കാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കർണാടക അതിർത്തി വിഷയം: ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: കർണാടക അതിർത്തി തുറക്കുന്ന വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി

കേരളത്തിൽ 20 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കണ്ണൂര്‍ ജില്ലയില്‍ 8 പേര്‍ക്കും കാസർകോട് ജില്ലയില്‍

അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി; ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച്‌ തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.