Main


കൊറോണ: സംസ്ഥാന സര്‍ക്കാര്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഒരാള്‍ക്ക് കൂടി ഇന്നലെ കേരളത്തില്‍ കൊറോണ വൈറസ് ബാധ

സംസ്ഥാനത്ത് കോവിഡ്19 രോഗികളുടെ എണ്ണം 25 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുബായില്‍ നിന്നെത്തി കാസര്‍കോട്

ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടെതാണ് : നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി : ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടെതാണ് അവര്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. സര്‍ക്കാരിനും നീതിപീഠത്തിനും നന്ദി. ഏറെ കാത്തിരിപ്പിനുശേഷം

നി​ര്‍​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളേ​യും തൂ​ക്കി​ലേ​റ്റി

ന്യൂഡല്‍ഹി: നി​ര്‍​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളേ​യും തൂ​ക്കി​ലേ​റ്റി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5.30ന് ​തി​ഹാ​ര്‍ ജ​യി​ലി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സെ​ല്ലി​ലാ​ണ് മു​കേ​ഷ്

പൗരത്വ ഭേദഗതി സമരങ്ങള്‍ അവസാനിപ്പിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ സമരങ്ങളും നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഹിന്ദു ധര്‍മ്മ

സംസ്ഥാനത്തെ ബാറുകളും ബവ്റിജസ് ഷോപ്പുകളും അടയ്ക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളും ബവ്റിജസ് ഷോപ്പുകളും അടയ്ക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണം ഏര്‍പ്പെടുത്തും.

കൊറോണ: രാജ്യത്തിന് വലിയ സാമ്പത്തിക തകർച്ച ഉണ്ടാക്കും

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്നത് കാരണം രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോയി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

മുംബൈയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 64കാരന്‍ മരിച്ചു; രാജ്യത്ത് മരണം മൂന്നായി

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍

എ.ടി.എം., പി.ഒ.എസ്. മെഷീന്‍ ഉപയോഗത്തിലും ശ്രദ്ധിക്കണം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ‘ബ്രെയ്ക്ക് ദ ചെയിന്‍’ നടപ്പാവാതെ എ.ടി.എമ്മും പി.ഒ.എസ്. മെഷീനും. ബാങ്കുകളില്‍ പലയിടത്തും കൈ ശുചീകരിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍, എ.ടി.എമ്മില്‍

യൂറോ കപ്പ് നീട്ടിവച്ചു

കൊറോണ വൈറസ് ലോകമെമ്ബാടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ടിരുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടിയതായി നോര്‍വീജിയന്‍,