പോത്തന്‍കോട് കൊലപാതക കേസില്‍ മുഖ്യ പ്രതി പിടിയില്‍

പോത്തന്‍കോട് : പോത്തന്‍കോട് കൊലപാതക കേസില്‍ മുഖ്യ പ്രതി സുധീഷ് ഉണ്ണി പിടിയില്‍. മൂന്നാം പ്രതി ശ്യാമും പിടിയിലായിട്ടുണ്ട്. കൃത്യത്തിനു ശേഷം ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. പോത്തന്‍കോട് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *