Local


തീ​ര്‍​ഥ​പാ​ദ​മ​ണ്ഡ​പ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത് വി​ശ്വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി: സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന്ത​പു​രം: ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലു​ള്ള തീ​ര്‍​ഥ​പാ​ദ​മ​ണ്ഡ​പം സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്‌ ഏ​റ്റെ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പ്ര​കോ​പ​ന​പ​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന്

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ല: ഉമ്മന്‍ചാണ്ടി

കോട്ടയം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. കുട്ടനാട് കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ്, ഘടക കക്ഷികളുടെ സീറ്റ് തിരിച്ചെടുക്കുന്ന

1.1 കിലോ കഞ്ചാവുമായി രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട: 1.1 കിലോ കഞ്ചാവുമായി രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .അരുവിത്തുറ മന്തക്കുന്ന് സ്വദേശികളായ തന്‍സിം കബീര്‍ (21), ഹുസൈന്‍

കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരുക്ക്

വണ്ടിപ്പെരിയാര്‍: മഞ്ചുമല വില്ലേജ് ഓഫീസിനു മുമ്ബില്‍ കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു . കോട്ടയം ചവിട്ടുവരി

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുള്ള അവഗണന അവസാനിപ്പിക്കണം : മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. 150 വര്‍ഷം പിന്നിടുന്ന ഈ കേന്ദ്രത്തിന്റെ ഒരു

യുവതി ഓട്ടോയില്‍ പ്രസവിച്ചു

എറണാകുളം:ആശുപത്രിയിലേക്കു പോകുന്നതിനിടയില്‍ ​യുവതി ഓട്ടോയില്‍ പ്രസവിച്ചു. പോങ്ങന്‍ചുവട് ആദിവാസി കോളനിയിലെ സതീഷിന്റെ ഭാര്യ മാളുവാണ് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ കുഞ്ഞിന് ജന്മം

കിണറ്റില്‍ വീണ ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നതിനിടെ കുഴഞ്ഞു വീണ മധ്യവയസ്‌ക്കന്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: കിണറ്റില്‍ അകപ്പെട്ട ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നതിനിടെ വാതകം ശ്വസിച്ച്‌ വെള്ളത്തില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു. വിളവൂര്‍ക്കല്‍ മലയം പെരിഞ്ഞാഴി മേലെ

കണ്ണൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ആഹ്വാനം. കോര്‍പ്പറേഷന്‍ യോഗത്തിനിടെ മേയര്‍ സുമ ബാലകൃഷ്ണനെ ഇടത് കൗണ്‍സിലര്‍മാര്‍

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വളാഞ്ചേരി: വളാഞ്ചേരിയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയില്‍. വെങ്ങാട് സ്വദേശി മമ്മാറന്‍ വീട്ടില്‍ ജലീല്‍ (29)

വെടിയുണ്ട: സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ