Local


ചരക്ക് നീക്കത്തിന് തടസമില്ല; അവശ്യ വസ്തുക്കള്‍ അല്ലാത്തവയും കൊണ്ടുപോകാം

ന്യൂഡല്‍ഹി:രാജ്യവ്യാപക ലോക്ക് ഡൗണിനിടെ ചരക്ക് നീക്കത്തിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അവശ്യ വസ്തുക്കളും അല്ലാത്തവയും വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കാമെന്ന്

ഇ​ടു​ക്കി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഇ​ടു​ക്കി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. ഞാ​യ​റാ​ഴ്ച ല​ഭി​ച്ച ഫ​ല​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ്

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: സം​സ്ഥാ​ന​ത്ത് 1,068 പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇ​ന്ന് 1,029 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തോ​ടെ ക​ഴി​ഞ്ഞ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി 9,340

അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ മൊബൈല്‍ ആപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം :കൊറോണ വൈറസ് വ്യാപനതെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പൊലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍

ലോക്ഡൗണ്‍: പോലീസുകാരുടെ ശ്രമങ്ങള്‍ വിലകുറച്ചുകാണാനാവില്ലെന്ന് റസി.അസോസിയേഷനുകള്‍

വ്യാജപരാതിയിന്മേല്‍ പോലീസുകാരുടെ ആത്മവിശ്വാസം കെടുത്തരുത്‌ തിരുവനന്തപുരം: ജില്ലയില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട് ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വന്തം താല്‍പര്യാര്‍ത്ഥം ചിലര്‍

ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1381 കേസുകള്‍; 4 ദിവസങ്ങളിലായി 7000 കടന്നു.

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1381 കേസുകള്‍. ഇന്ന് 1383 പേരെ അറസ്റ്റ്

കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ കോ​വി​ഡ് കേ​സ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ കോ​വി​ഡ് കേ​സ് സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ല്‍​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പ്രാ​ക്കു​ളം സ്വ​ദേ​ശി​യാ​യ 49 വ​യ​സു​കാ​ര​നാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

കോവിഡ് 19: വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണം പാലിക്കും

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശനമായ നിയന്ത്രണം പാലിക്കാൻ വ്യാപാരികളുടെ പ്രതിനിധികളും ജില്ലാ കളക്ടർ

ലോക്ക്ഡൗണ്‍; മദ്യവിതരണത്തിന് ബദല്‍മാര്‍ഗം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍മൂലം മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ച സാഹചര്യത്തില്‍ മദ്യവിതരണത്തിന് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണ്ടേി വരുമെന്ന് മുഖ്യമന്ത്രി. ഇക്കാര്യം എക്‌സൈസ് വകുപ്പിനോട്

ശ്രീകാര്യം സി.ഐക്കെതിരെ അന്വേഷണ ഉത്തരവ് ; പരാതി വ്യാജമെന്ന് ശ്രീകാര്യം പോലീസ്‌

തിരുവനന്തപുരം: തലസ്ഥാനത്ത് വഴിയാത്രക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ശ്രീകാര്യം സി.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഭാര്യയെ ജോലി സ്ഥലത്തെത്തിച്ച്