Local


സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളോ​ടൊ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളോ​ടൊ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കോ​വി​ഡ് 19 പ​ക​രു​ന്ന

സൗജന്യറേഷനില്‍ തൂക്കക്കുറവ്; 53 റേഷന്‍കടകള്‍ക്കെതിരേ കേസ്

തിരുവനന്തപുരം: സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്‍പന നടത്തിയ റേഷന്‍ കടകള്‍ക്കെതിരേ ലീഗല്‍ മെട്രോളജി വകുപ്പ് കേസ്

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളും ഇ​​ന്നു തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ന്‍ക​​​ട​​​ക​​​ളും ഇ​​ന്നു തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കും. കാ​​​ര്‍​ഡ് ഉ​​​ട​​​മ​​​ക​​​ള്‍​ക്കു സൗ​​​ജ​​​ന്യ റേ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​പ്രി​​​ലി​​​ലെ റേ​​​ഷ​​​ന്‍ വി​​​ഹി​​​തം

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി; കോവിഡ് ബാധിതനെന്ന് കുറിപ്പ്

തൃശൂര്‍: കോവിഡ് ബാധയുണ്ടെന്ന സംശയത്തെതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. 49കാരനായ പവിത്രനാണ് കോവിഡ് ബാധിതനാണെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയത്. ഭാര്യയെയും മക്കളെയും ഗാര്‍ഹിക

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ 5 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം : ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ വൈ​ദി​ക​നും ശു​ശ്രൂ​ഷി​ക​ളും ഉ​ള്‍​പ്പെ​ടെ 5 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം . ഇ​തി​നു പു​റ​മെ

ആലപ്പുഴ ജില്ലയില്‍ രണ്ടാമത് കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. നിസാമുദ്ദീനില്‍ സമ്മേളനത്തിനു ശേഷം തിരിച്ചെത്തിയ

കൊല്ലത്ത് 2500 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

കൊല്ലം: മത്സ്യവിപണനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ കുന്നത്തൂര്‍, പത്തനാപുരം, പുനലൂര്‍ സര്‍ക്കിളിലായി ഭക്ഷ്യ സുരക്ഷാ, ഫിഷറീസ്

കാസര്‍ഗോഡ് ജില്ലയിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 25 അംഗ സംഘം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗ ബാധിതരുള്ള കാസര്‍ഗോഡ് ജില്ലയിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന്

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ.പി ഉസ്മാന്‍ ആശുപത്രി വിട്ടു

തൊടുപുഴ: കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍​ഗ്രസ് നേതാവ് എപി ഉസ്മാന്‍ ആശുപത്രി വിട്ടു. തുടര്‍ച്ചയായി നടത്തിയ കൊവിഡ‍് ടെസ്റ്റുകളെല്ലാം

നിരീക്ഷണത്തിലിരിക്കെ മുങ്ങിയ സബ് കലക്ടറുടെ ഗണ്‍മാനും ഡ്രൈവര്‍ക്കും സസ്പെന്‍ഷന്‍

കൊ​ല്ലം: ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മു​ങ്ങി​യ കൊ​ല്ലം സ​ബ് ക​ല​ക്ട​ര്‍​ക്ക് പി​ന്നാ​ലെ ഗ​ണ്‍മാ​നും ഡ്രൈ​വ​ര്‍​ക്കും സ​സ്പെ​ന്‍​ഷ​ന്‍. ഗൃ​ഹ​നി​രീ​ക്ഷ​ണം ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി. സ​ബ്ക​ല​ക്ട​റാ​യി​രു​ന്ന അ​നു​പം