Medical


ആരില്‍നിന്നും രോഗം പടരാമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തീവ്രത കൂടിവരുന്നതായി സംസ്ഥാന സര്‍ക്കാര്‍. ആരില്‍നിന്നും രോഗം പടരാമെന്നും 60 ശതമാനം രോഗികളും ലക്ഷണം പുറത്ത്

ബോളിവുഡ് നടൻ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ്

മുംബൈ:ബോളിവുഡ് നടൻ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം

കേരളത്തിൽ കൊവിഡ് സമൂഹവ്യാപനമുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് ഐഎംഎ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സമൂഹവ്യാപനമുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്. കൊവിഡ് ബാധ വർദ്ധിക്കുന്ന

കണ്ടൈൻമെൻറ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടൈൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ (29-6-2020)

41 വയസ്, പുരുഷൻ, തൂത്തുക്കുടി തമിഴ്നാട് സ്വദേശി, വിദേശത്തു നിന്ന് 26 ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. എയർപോർട്ടിൽ നടത്തിയ ആന്റിബോഡി

കോവിഡ് രോഗികൾക്ക് ഡെക്സാ മെഥാസോൺ നൽകാം

ന്യൂഡൽഹി: ഗുരുതരമായ കോവിഡ് കേസുകളിൽ ഡെക്സാമെഥാസോൺ മരുന്ന് ഉപയോഗിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. നിലവിൽ ഉപയോഗിച്ചുവരുന്ന മീഥേൽ‌ പ്രെഡ്നിസോളോണിന്‌

ഏത് നിമിഷവും കോവിഡ്‌ സമൂഹവ്യാപനമുണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവവനന്തപുരം: ഏത് നിമിഷവും കൊവിഡ് സമൂഹവ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശെെലജ. തലസ്ഥാനം ഉൾപ്പെടെ ആറ് ജില്ലകളിൽ അതീവ ജാഗ്രത

സൂ​പ്പ​ര്‍ സ്പ്രെ​ഡ് ഭീ​ക​രാ​വ​സ്ഥ​യ്ക്കു സാ​ധ്യ​ത, നി​ല​വി​ല്‍ സ​മൂ​ഹവ്യാ​പ​ന​മി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ളി​ല്‍​നി​ന്നു നി​ര​വ​ധി പേ​രി​ലേ​ക്കു കോ​വി​ഡ് പ​ക​രു​ന്ന സൂ​പ്പ​ര്‍ സ്പ്രെ​ഡ് എ​ന്ന ഭീ​ക​രാ​വ​സ്ഥ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ