ആരില്‍നിന്നും രോഗം പടരാമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തീവ്രത കൂടിവരുന്നതായി സംസ്ഥാന സര്‍ക്കാര്‍. ആരില്‍നിന്നും രോഗം പടരാമെന്നും 60 ശതമാനം രോഗികളും ലക്ഷണം പുറത്ത് പ്രകടിപ്പിക്കാത്തവരാണ് എന്നും മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു. രോഗ വ്യാപനം തടയാനായി പുതിയ പ്രതിരോധ ക്യാംപെയിനും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. ‘ജീവന്റെ വിലയുള്ള ജാഗ്രത്’ എന്നതായിരിക്കും പുതിയ പ്രതിരോധ മുദ്രാവാക്യം.

ജാഗ്രാതാ നിര്‍ദേങ്ങള്‍ ഇങ്ങനെ: ഇടപെടുന്ന എല്ലാ സ്ഥലങ്ങളിലും രണ്ട് മീറ്റര്‍ അകലം പാലിച്ച്‌ സുരക്ഷിതത്വം സ്വയം ഉറപ്പുവരുത്തണം. മാസ്‌ക് ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും കണ്ണിപൊട്ടിക്കണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *