Medical


മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയാണ്

പ്രതിദിനം 10,000 മുതല്‍ 20,000 വരെ രോഗികള്‍ക്ക് സാധ്യത: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ  കോവിഡ് രോഗികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ജാഗ്രതാ നിർദേശം.

കോവിഡ്‌ വാക്സിന്‍ റഷ്യ പുറത്തിറക്കി; മകള്‍ക്ക് കുത്തിവയ്പ് നടത്തിയതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

മോസ്‌കോ: കോവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നല്‍കുന്ന ആദ്യ വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ

ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 57,118 കോവിഡ് ബാധിതര്‍

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാം ദിനവും രോഗികളുടെ എണ്ണം അരലക്ഷം പിന്നിട്ടു. 57,118 പേർക്കാണ്

കൊറോണ: പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം അനുഭവിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : ലക്ഷക്കണക്കിന് ജീവന്‍ അപഹരിച്ച്‌ ലോകത്ത് സംഹാര താണ്ഡവമാടുന്ന കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം അനുഭവിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനയുടെ

ഓക്‌സ്ഫഡ് വാക്സിന്‍ പരീക്ഷണത്തിന് ഇന്ത്യയിൽ 5 കേന്ദ്രങ്ങൾ

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് വാക്സിന്‍  അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്ന്‌ ബയോടെക്‌നോളജി വകുപ്പ്(ഡി.ബി.ടി) . ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍,

കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം

ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിനെക്കുറിച്ച് ശുഭവാര്‍ത്ത. വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം, പ്രതിരോധം ആര്‍ജിച്ചതായി മെഡിക്കല്‍

കോവിഡ് 19; തിരുവനന്തപുരം ജില്ലയിൽ 182 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

  തിരുവനന്തപുരം ജില്ലയിൽ ഇന്ന് 182 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കരകുളം ചെക്കാകോണം

കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ നടപടികള്‍ ആരംഭിച്ച് എയിംസ്

കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍

മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലെ 4 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്; സ​ർ​ജ​റി വാ​ർ​ഡു​ക​ൾ അ​ട​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നാ​ല് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ഒ​രു ഹൗ​സ് സ​ര്‍​ജ​നു​മാ​ണ് രോ​ഗം