General


നവകേരള സദസിന്റെ പേരില്‍ സി പി എം അക്രമം അഴിച്ചുവിടുന്നതായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : നവകേരള സദസിന്റെ പേരില്‍ സി പി എം അക്രമം അഴിച്ചുവിടുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത; 4 ദിവസം മഴ

തിരുവനന്തപുരം : തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര

വയനാട്ടില്‍ ഏറ്റുമുട്ടല്‍: രണ്ട് മാവോയിസ്റ്റുകള്‍ പോലീസ് പിടിയില്‍

കല്‍പ്പറ്റ : വയനാട് പേര്യയില്‍ കോളനിക്ക് സമീപം മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും ഏറ്റുമുട്ടി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

പോക്‌സോ കേസ്: സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനു സസ്‌പെന്‍ഷന്‍

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കേസില്‍പ്പെട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനു സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലാ

സിപിഐ നിയന്ത്രണത്തിലുള്ള കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി. റെയ്ഡ്‌

തിരുവനന്തപുരം : സിപിഐ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബാങ്ക് പ്രസിഡന്റും സിപിഐ

ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക അപകടകരമാം വിധം താഴ്ന്നു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക വീണ്ടും അപകടകരമാം വിധം താഴ്ന്നു. നഗരത്തിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരത്തില്‍ കഴിഞ്ഞ ദിവസം

ബാലനെ പരിഹസിച്ച് മുരളീധരന്‍

തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റു പാര്‍ട്ടി തരംതാണ കളിയാണു കളിക്കുന്നതെന്നു കെ മുരളീധരന്‍. ബാലന്‍ കേസ് വാദിക്കും തോറും കക്ഷിയുടെ ശിക്ഷ കൂടുന്ന

ആര്യാടന്‍ ഷൗക്കത്തിനെ ക്ഷണിച്ചു എ കെ ബാലന്‍

തിരുവനന്തപുരം : ആര്യാടന്‍ ഷൗക്കത്തിനെ ക്ഷണിച്ചു സി പി എം. ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായാല്‍ ഷൗക്കത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാവും സി

ആര്യാടന്‍ ഷൗക്കത്തിനെ പിണക്കേണ്ടെന്നു കോണ്‍ഗ്രസ്സില്‍ ധാരണ

തിരുവനന്തപുരം : പാര്‍ട്ടി വിലക്ക് ലംഘിച്ച് റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെ പിണക്കേണ്ടെന്നു കോണ്‍ഗ്രസ്സില്‍ ധാരണ. പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍