General


എസ്ഡിപിഐയെപ്പറ്റി പറയുമ്പോള്‍ പ്രതിപക്ഷത്തിന് എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്ഡിപിഐയെയും അവര്‍ നടത്തിയ അക്രമത്തെയും പറയുമ്പോള്‍ പ്രതിപക്ഷത്തിന് എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ

ദേഹാസ്വാസ്ഥ്യം; സോണിയാഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി:ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പനിയും ശ്വാസതടസ്സവുമുണ്ടായതിനെ തുടര്‍ന്നാണ് ഇന്ന്

കേന്ദ്ര ബജറ്റ്: പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് പ്രത്യാഘാതമുണ്ടാക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് കേന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി

വനിതാക്ഷേമത്തിന് 28,600 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന്​ കേന്ദ്രബജറ്റില്‍ 28,600 കോടി രൂപ പ്രഖ്യാപിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗര്‍ഭിണികളായ സ്​ത്രീകള്‍ക്കും മുലയൂട്ടുന്ന

സ്വര്‍ണവില പവന് വീണ്ടും 30,400 രൂപയായി

കൊച്ചി: സ്വര്‍ണവില വീണ്ടും 30,400 നിലവാരത്തിലെത്തി. 280 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. ഗ്രാമിന്റെ വിലയാകട്ടെ 3,800ആയും ഉയര്‍ന്നു. 30,120 രൂപയായിരുന്നു

കൊറോണ വൈറസ്: ഇന്ത്യക്കാരിൽ ആറുപേരുടെ യാത്രാനുമതി ചൈന നിഷേധിച്ചു

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരിൽ ആറുപേരുടെ യാത്രാനുമതി ചൈന നിഷേധിച്ചു. പരിശോധനയിൽ

വരുമാനവും വാങ്ങൽ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങൽ ശേഷിയും കൂട്ടുന്ന

ലാവ്​ലിന്‍ കേസില്‍ ഗവര്‍ണര്‍ പാലമായോ എന്ന്​ സംശയിക്കുന്നു :കെ. മുരളീധരന്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ സി.എ.എ വിരുദ്ധ പരമര്‍ശങ്ങളടങ്ങിയ 18-ാം ഖണ്ഡിക

വിദേശകാര്യ സെക്രട്ടറിയായി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല ചുമതലയേറ്റു

ന്യൂഡല്‍ഹി: ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. വിജയ് കേശവ് ഗോഖലെ വിരമിച്ച ഒഴിവിലാണ് ഹര്‍ഷ് വര്‍ധന്‍ ചുമതലയേറ്റത്.