General


അ​പ്പ​വുംവീ​ഞ്ഞും സ്വീ​ക​രി​ക്കു​ന്ന​തു വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗം: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: കു​ര്‍​ബാ​ന​യ്ക്കി​ടെ അ​പ്പ​വും വീ​ഞ്ഞും സ്വീ​ക​രി​ക്കു​ന്ന​തു വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗമെന്നു ഹൈ​ക്കോ​ട​തി. വി​​​ശ്വാ​​​സി​​​ക​​​ള്‍​​​ക്കു കു​​​ര്‍​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ള്ളി​​​ക​​​ളി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന അ​​​പ്പ​​​വും

ഡല്‍ഹി തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നിലവില്‍ 1029 പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഫെബ്രുവരി എട്ടിനാണ്

രാജ്യം വിട്ട് ചൈനയിലും പാകിസ്താനിലും പോയവരുടെ സ്വത്ത് വില്‍ക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ സമിതി

ന്യൂഡല്‍ഹി: രാജ്യം വിട്ട് ചൈനയുടെയോ പാകിസ്ഥാന്‍റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകള്‍ കണ്ടെത്തി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ കീഴില്‍ പുതിയ സമിതി. കേന്ദ്ര

തദ്ദേശവാര്‍ഡ് വിഭജനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്നും വിവാദങ്ങളുടെ ആവശ്യമില്ലെന്നും മന്ത്രി എ കെ ബാലന്‍. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്

സി.​സി. ത​മ്ബി​യെ ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു, കേ​സ് 24ന് ​പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ നാ​ണ്യ വി​നി​മ​യ ച​ട്ടം ലം​ഘ​ന​ത്തി​ന് പി​ടി​യി​ലാ​യ മ​ല​യാ​ളി വ്യ​വ​സാ​യി സി​.സി. ത​മ്ബി​യെ മൂ​ന്ന് ദി​വ​സം കൂ​ടി എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ്

ജനപ്രതിനിധികളുടെ അയോഗ്യത; സ്പീക്കറുടെ അധികാരം പുനരാലോചിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച്‌ തിരുമാനമെടുക്കുന്നതിന് സ്വതന്ത്ര സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍

സര്‍ക്കാറിന്റെ വിശദീകരണം തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. തന്നെ

പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കും

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും പിന്നാലെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. നാലുദിവസത്തിനകം

ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കി. രാജ്ഭവനില്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് വിശദീകരണം