വിദേശകാര്യ സെക്രട്ടറിയായി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല ചുമതലയേറ്റു

ന്യൂഡല്‍ഹി: ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. വിജയ് കേശവ് ഗോഖലെ വിരമിച്ച ഒഴിവിലാണ് ഹര്‍ഷ് വര്‍ധന്‍ ചുമതലയേറ്റത്.

1984 ബാച്ച്‌ ഐഎഫ്‌എസ് ഓഫീസറായിരുന്ന ഇദ്ദേഹം യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *