Business


പവന് 5,100 രൂപ

കൊച്ചു:  ദിനംപ്രതി റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില അരലക്ഷത്തിലെത്താന്‍ ഇനി കുറച്ച്‌ ദൂരം. ഇന്ന് രണ്ടു തവണയാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്.

‘സംബന്ധം 2020’ ട്രേഡ് ഷോ ഓണത്തിന്

കൊച്ചി: കോവിഡ്പ്രതിസന്ധിമറികടക്കുവാന്‍പോരാട്ടംനടത്തുന്ന ഇന്ത്യന്‍റീട്ടെയില്‍വ്യാപാരികള്‍ക്ക്സമാശ്വാസമായിആജിയോബിസിനസ്ഇക്കുറിതങ്ങളുടെവാര്‍ഷികമെഗാട്രേഡ് ഷോ ‘സംബന്ധം2020’യുടെഡിജിറ്റല്‍അവതാരവുമായിഎത്തുന്നു. ‘സംബന്ധം നമ്മുടെ ഡിജിറ്റല്‍ ഉത്സവം’ എന്ന പേരിലാണ്അജിയോ തങ്ങളുടെ ട്രേഡ്ഷോ അവതരിപ്പിക്കുന്നത്. ചലച്ചിത്രതാരം

പവന് 38,000 കടന്നു

കൊച്ചി: കോവിഡ് കാലത്തും സ്വര്‍ണവില ഒരു മാറ്റവുമില്ലാതെ കുതിക്കുകയാണ്. സ്വർണ വില സര്‍വകാല റെക്കോഡിൽ. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ

എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി

തിരുവനന്തപുരം:  സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കോവിഡ്

പവന് 36,680 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപ കൂടി 4585 രൂപയായി. 36,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

ജിയോയിൽ ഗൂഗിൾ 33,737 കോടി നിക്ഷേപിക്കുമെന്ന് റിലയൻസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോംസിൽ വീണ്ടും വിദേശ ടെക് ഭീമന്മാരുടെ നിക്ഷേപം. ഇക്കുറി ഗൂഗിളാണ് നിക്ഷേപവുമായി വരുന്നത്.

സഹകരണ ബാങ്കുകള്‍ ഇനിമുതല്‍ റിസര്‍വ് ബാങ്കിന് കീഴില്‍

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം