പവന് 38,000 കടന്നു

കൊച്ചി: കോവിഡ് കാലത്തും സ്വര്‍ണവില ഒരു മാറ്റവുമില്ലാതെ കുതിക്കുകയാണ്. സ്വർണ വില സര്‍വകാല റെക്കോഡിൽ. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്. ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *