‘സംബന്ധം 2020’ ട്രേഡ് ഷോ ഓണത്തിന്

കൊച്ചി: കോവിഡ്പ്രതിസന്ധിമറികടക്കുവാന്‍പോരാട്ടംനടത്തുന്ന ഇന്ത്യന്‍റീട്ടെയില്‍വ്യാപാരികള്‍ക്ക്സമാശ്വാസമായിആജിയോബിസിനസ്ഇക്കുറിതങ്ങളുടെവാര്‍ഷികമെഗാട്രേഡ് ഷോ ‘സംബന്ധം2020’യുടെഡിജിറ്റല്‍അവതാരവുമായിഎത്തുന്നു.

‘സംബന്ധം നമ്മുടെ ഡിജിറ്റല്‍ ഉത്സവം’ എന്ന പേരിലാണ്അജിയോ തങ്ങളുടെ ട്രേഡ്ഷോ അവതരിപ്പിക്കുന്നത്. ചലച്ചിത്രതാരം കീര്‍ത്തി സുരേഷ്, സംബന്ധം2020 ഉദ്ഘാടനംചെയ്യും. ആഗസ്ത് മൂന്ന് മുതല്‍ അഞ്ചുവരെ കേരളത്തിലെ റീട്ടെയില്‍വ്യാപാരികള്‍ക്ക്ഈഓണ്‍ലൈന്‍ ട്രേഡ്ഷോയിലൂടെ ഓണത്തിനായുള്ള വസ്ത്രങ്ങളുംപാദരക്ഷകളും വാങ്ങാനും തുടര്‍വില്‍പ്പനയ്ക്കായി സ്‌റ്റോക്ക്ചെയ്യുവാനുംസാധിക്കും.

ഈഡിജിറ്റല്‍പ്ലാറ്റഫോമിലൂടെറീട്ടെയില്‍വ്യാപാരികള്‍ക്ക്തങ്ങളുടെഷോപ്പിലോസ്വഭവനത്തിലോഇരുന്നുകൊണ്ട്തികച്ചുംസുരക്ഷിതമായിചുരുങ്ങിയസമയംകൊണ്ട് തങ്ങളുടെ ഓണക്കച്ചവടത്തിനു തയ്യാറെടുക്കാവുന്നതാണ്.

റീട്ടയില്‍ വ്യാപാരികള്‍ക്ക്പ്രത്യേകം രൂപകല്‍പന ചെയ്ത ഒരു ലക്ഷത്തിലേറെ വരുന്ന വിവിധസ്‌റ്റൈലുകളിലുള്ള  ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ നിന്നുംതങ്ങള്‍ക്കാവശ്യമുള്ളവഡിജിറ്റല്‍ കാറ്റലോഗ്റെഫര്‍ ചെയ്തുസ്വന്തം സ്‌റ്റോറുകളിലേക്ക്വാങ്ങാവുന്നതാണ്. ഏറ്റവുംമികച്ചവിലയില്‍, യഥാസമയത്ത്തങ്ങള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍സ്‌റ്റോറുകളില്‍ വില്‍പ്പനയ്ക്കായിലഭ്യമാകുംഎന്നതാണ്പ്രത്യേകത.

റീട്ടെയില്‍ വ്യാപരികള്‍ക്ക്മാത്രമായുള്ള ഈഓണ്‍ ലൈന്‍ട്രേഡ്ഷോയില്‍ ഏറ്റവും മികച്ച നാലായിരത്തില്‍പരം റീട്ടെയില്‍ വ്യാപാരികള്‍ പങ്കെടുക്കും.

സംബന്ധം 2020 ല്‍ പങ്കെടുക്കുന്നതിനായി റീട്ടെയില്‍ വ്യാപാരികള്‍ https://register.ajiosambandam.com  എന്നവെബ് ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാമെന്നും പി.ആര്‍.ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *