Business


എസ്ബിഐ എടിഎം ഇടപാടുകള്‍ ജൂണ്‍ 30 വരെ സൗജന്യമാക്കി

ഡല്‍ഹി: അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം ഇടപാടുകള്‍ സൗജന്യമാക്കി എസ്ബിഐ. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ചൗര്‍ജ്

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും എ​ടു​ത്ത വാ​യ്പ​ക​ള്‍​ക്കു മൊ​റ​ട്ടോ​റി​യം

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് സംസ്ഥാന സഹകരണ

പൊതുമേഖല ബാങ്കുകള്‍ വായ്പ പലിശ മുക്കാല്‍ശതമാനംവരെ കുറച്ചു

കൊച്ചി: റിസര്‍വ്‌ ബാങ്ക് റിപോ നിരക്ക് കുറച്ചതിനു പിന്നാലെ പലിശ നിരക്ക് കുറച്ച്‌ പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്ക് കുറച്ചതോടെ,

ബിഎസ്-4 വാഹനങ്ങളുടെ സമയപരിധി നീട്ടി; ലോക്ക് ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി വില്‍ക്കാം

ബിഎസ്-4 എന്‍ജിനിലുള്ള വാഹനങ്ങളുടെ വില്‍പ്പന മാര്‍ച്ച്‌ 31-ന് അവസാനിപ്പിക്കണമെന്നുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള

ഫോണും, നെറ്റും, ടിവിയും ഇനി ഒരു കുടക്കീഴിൽ, പദ്ധതിയുമായി ബിഎസ്എൻഎൽ

കൊച്ചി:  ഫോണും, ഇന്‍റർനെറ്റും, ഐപിടിവിയും ഒരു നെറ്റവർക്ക് വഴി ലഭിക്കുന്ന ബിഎസ്എൻഎൽ ന്‍റെ എഫ്ടിടിഎച്ച് ട്രിപ്പിൾ പ്ലേ ദേശീയ ഉദ്ഘാടനനം

സ്വര്‍ണവില പവന് വീണ്ടും 30,400 രൂപയായി

കൊച്ചി: സ്വര്‍ണവില വീണ്ടും 30,400 നിലവാരത്തിലെത്തി. 280 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. ഗ്രാമിന്റെ വിലയാകട്ടെ 3,800ആയും ഉയര്‍ന്നു. 30,120 രൂപയായിരുന്നു