പവന് 5,100 രൂപ

കൊച്ചു:  ദിനംപ്രതി റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില അരലക്ഷത്തിലെത്താന്‍ ഇനി കുറച്ച്‌ ദൂരം. ഇന്ന് രണ്ടു തവണയാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ഇതോടെ പവന് 5,100 രൂപയായി. അഞ്ചുദിവസംകൊണ്ട് 800 രൂപയിലധികം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ദേശീയ വിപണിയിലും സ്വര്‍ണവില കുത്തനെ ഉയരുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിലാവട്ടെ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ കടക്കുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *