Police


പീഡനം: മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ടാറപാറ സ്വദേശികളായ ഷഫീഖ്, ജുനൈദ്, അൻഷിഫ് എന്നിവരെയാണ്

രണ്ടേമുക്കാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു

ഇടുക്കി: ഞായറാഴ്ച രാവിലെ നാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ റെയ്ഡിൽ രണ്ടേമുക്കാൽ കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.

തൃശ്ശൂരില്‍ അജ്ഞാത ബോട്ടുകള്‍: ആശങ്ക വേണ്ടെന്ന് തീരദേശ പൊലീസ്

തൃശ്ശൂർ:കടലിൽ അജ്ഞാത ബോട്ടുകള്‍ കണ്ട സംഭവത്തില്‍ ആശങ്കപ്പെടാൻ സാഹചര്യം ഇല്ലെന്ന് തീരദേശ പൊലീസ്. കണ്ടത് മത്സ്യബന്ധന ബോട്ട് ആണെന്നും ഇവരെ ചോദ്യം

മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണവേട്ട

കല്‍പ്പറ്റ: മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച 80 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

എംഎല്‍എയെ മര്‍ദ്ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി

കൊച്ചി: എറണാകുളത്ത് സി പി ഐ നേതാക്കള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസിനെതിരെ നടപടി വേണ്ടെന്ന് ഡി ജി പി. സംഭവത്തില്‍

പൊലീസ് മെഡലുകളിൽ 14 എണ്ണം കേരള പൊലീസിന്

ന്യൂഡല്‍ഹി: ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകളിൽ 14 എണ്ണം കേരള പൊലീസിന്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്

മയക്കുമരുന്നുമായി പോലീസ് പിടിയില്‍

കൊച്ചി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചിയിൽ കോഴിക്കോട് സ്വദേശി പിടിയിലായി. പാർട്ടി ഡ്രഗായ മെത്തലിന് ഡൈ മെത്താം ഫിറ്റമിനാണ് ഇദ്ദേഹത്തിന്റെ

മദ്യകുപ്പികള്‍ കടയ്ക്ക് മുന്നില്‍ എറിഞ്ഞ് പൊട്ടിച്ചു; ചോദ്യംചെയ്‍തതിന് കടയുടമയ്ക്ക് മർദ്ദനം

കൊട്ടാരക്കര: കടയ്ക്ക് മുന്നില്‍ മദ്യകുപ്പി പൊട്ടിച്ചത് ചോദ്യം ചെയ്യതതിന് മർദ്ദനം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരാഴ്ചക്ക് ശേഷം

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീർ മരിച്ച സംഭവം: ഷീന്‍ തറയില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീർ മരിച്ച സംഭവത്തിൽ ഷീന്‍ തറയില്‍  മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.