കേരളത്തിലേക്ക് വീണ്ടുമൊരു വന്ദേ ഭാരത് ട്രെയിന്‍ കൂടി

തിരുവനന്തപുരം : കേരളത്തിലേക്ക് വീണ്ടുമൊരു വന്ദേ ഭാരത് ട്രെയിന്‍ കൂടി വരുന്നു. തമിഴ്‌നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.

ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമായിരിക്കും സര്‍വീസ്.

തമിഴ്‌നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്‍വീസുകളാണ് നടത്തുക. ചെന്നൈബെംഗളൂരു, ബെംഗളൂരുഎറണാകുളം സൗത്ത് എന്നിങ്ങനെയായിരിക്കും സര്‍വീസ്.

നിലവില്‍ ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള സ്‌പെയര്‍ റാക്കുകള്‍ ഉപയോഗിച്ചായിരിക്കും സര്‍വീസ്.

Leave a Reply

Your email address will not be published. Required fields are marked *